മദ്ബഹ സമർപ്പണവും ഓഡിറ്റോറിയം ഉദ്ഘാടനവും
Saturday, December 7, 2019 10:47 PM IST
തോ​ട്ട​ഭാ​ഗം: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ ന​വീ​ക​രി​ച്ച മ​ദ്ബ​ഹ​യു​ടെ പു​ന​ർ​സ​മ​ർ​പ്പ​ണ​വും ആ​ധു​നി​ക രീ​തി​യി​ൽ പു​ന​രു​ദ്ധ​രി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 8.30ന് ​മ​ദ്ബ​ഹ​യു​ടെ കൂ​ദാ​ശ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന.

11ന് ​കെ​ടി​സി​എം പാ​രീ​ഷ്ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച് ബി​ഷ​പ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ​ന്യാ​സ സ​മ​ർ​പ്പ​ണ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സി. ​മേ​ഴ്സി​ല​റ്റ് എ​സ്ഐ​സി​യെ അ​നു​മോ​ദി​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് കൊ​ടി​നാ​ട്ടും​കു​ന്നേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ട്ര​സ്റ്റി ജേ​ക്ക​ബ് എം. ​വ​ർ​ക്കി, സെ​ക്ര​ട്ട​റി ജോ​മോ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.