നാ​ല് കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് യു​വ​തി മു​ങ്ങി​യ​താ​യി പ​രാ​തി
Sunday, December 8, 2019 11:07 PM IST
റാ​ന്നി: പി​ഞ്ചു കു​ട്ടി​ക​ൾ അ​ട​ക്കം നാ​ലു​മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് യു​വ​തി മു​ങ്ങി​യ​താ​യി പ​രാ​തി.
തു​ട​ർ​ച്ച​യാ​യ ഫോ​ണ്‍ വി​ളി​യേ തു​ട​ർ​ന്ന് ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ക​ല​ഹ​ത്തി​നൊ​ടു​വി​ലാ​ണ് അ​ടി​ച്ചി​പ്പു​ഴ സ്വ​ദേ​ശി​യാ​യ 34 കാ​രി​യ വീ​ടു​വി​ട്ട​തെ​ന്ന് ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു​.
അ​സ​ഹ്യ​മാ​​യ​പ്പോ​ൾ ക​ഴി​ഞ്ഞ അ​ഞ്ചി​ന് ഭ​ർ​ത്താ​വ് യു​വ​തി​യു​ടെ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി​യ​താ​യി പ​റ​യു​ന്നു. എ​ന്നാ​ൽ അ​യ​ൽ​വാ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​റ്റൊ​രു ഫോ​ണ്‍ ത​ര​പ്പെ​ടു​ത്തി യു​വ​തി പു​റ​ത്തേ​ക്കു വി​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തേ​ച്ചൊ​ല്ലി ശ​നി​യാ​ഴ്ച ത​ർ​ക്ക​മു​ണ്ടാ​യി. ഭ​ർ​ത്താ​വ് ജോ​ലി​ക്കു പോ​യ സ​മ​യം യു​വ​തി കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.
ഫോ​ണ്‍ വി​ളി​യു​ടെ പേ​രി​ൽ ഭ​ർ​ത്താ​വ് വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ഭ​യ​ന്നാ​ണ് പോ​കു​ന്ന​തെ​ന്ന് വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത ക​ത്തി​ൽ പ​റ​യു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.