നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: പു​തു​ശേ​രി
Sunday, December 8, 2019 11:08 PM IST
പ​ത്ത​നം​തി​ട്ട: നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​മ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ജോ​സ​ഫ് എം.​പു​തു​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​പി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു, പി.​കെ. ജേ​ക്ക​ബ്, ടി.​എ​സ്. ടൈ​റ്റ​സ്, ബി​ജോ​യി തോ​മ​സ്, വ​ർ​ഗീ​സ് പേ​ര​യി​ൽ, ജോ​ർ​ജ് ഏ​ബ്ര​ഹാം, കു​ര്യ​ൻ മ​ട​യ്ക്ക​ൽ, തോ​മ​സ് മോ​ഡി, റോ​യി പു​ന്നൂ​ർ, ബി​ജി​മോ​ൾ, മോ​ളി മാ​ത്യു, ആ​നി സ​ജി, സു​ലോ​ച​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.