ട​യ​ർ ഡീ​ലേ​ഴ്സ് ആ​ൻ​ഡ് അ​ലൈ​ൻ​മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ
Monday, December 9, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ട​യ​ർ ഡീ​ലേ​ഴ്സ് ആ​ൻ​ഡ് അ​ലൈ​ൻ​മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​എം. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യിം​ സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​കു​മാ​ർ ആ​ല​പ്പു​ഴ, പി.​എ​സ്. ബി​നു തി​രു​വ​ന​ന്ത​പു​രം, റോ​ഷ​ൻ വ​ട്ട​ക്കാ​ല, റി​യാ​സ് എ. ​ഖാ​ദ​ർ, ഗി​രീ​ഷ് നാ​രാ​യ​ണ​ൻ, ടി.​ടി. ഏ​ബ്ര​ഹാം, രോ​ഹി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ജെ​യിം​സ് മാ​ത്യു - പ്ര​സി​ഡ​ന്‍റ്, ഗി​രീ​ഷ് നാ​രാ​യ​ണ​ൻ - സെ​ക്ര​ട്ട​റി, റി​യാ​സ് എ. ​ഖാ​ദ​ർ - ട്ര​ഷ​റാ​ർ, ടി.​ടി. ഏ​ബ്ര​ഹാം, പി.​സി. ഷി​ജു - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, രോ​ഹി​ത് എ. ​അ​ല​ക്സ്, ആ​ദി​ഷ് പി.​ദി​നേ​ശ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.