ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​രം
Monday, December 9, 2019 10:47 PM IST
അ​ടൂ​ര്‍: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ക്രി​സ്മ​സ് ക​രോ​ള്‍ ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.
17 മു​ത​ല്‍ 20 വ​രെ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഗാ​ന്ധി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9605863000, 9496719003.

ക​ര്‍​ഷ​ക​ര്‍​ക്ക് പ​രി​ശീ​ല​നം

തി​രു​വ​ല്ല: മ​ഞ്ഞാ​ടി​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച ഡ​ക്ക് ഹാ​ച്ച​റി ആ​ന്‍​ഡ് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കും.
13ന് ​പോ​ത്തു​ക്കു​ട്ടി പ​രി​പാ​ല​നം, 17നും 18​നും 19നും ​വ​ള​ര്‍​ത്തു നാ​യ്ക്ക​ളു​ടെ പ​രി​പാ​ല​നം, 20നും 21​നും ആ​ട് വ​ള​ര്‍​ത്ത​ല്‍ എ​ന്നി​വ​യി​ലും പ​രി​ശീ​ല​നം ന​ല്‍​കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ നേ​രി​ട്ടോ, ഫോ​ണ്‍ മു​ഖേ​ന​യോ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും. 9188522711.