എം​പ്ലോ​യ്‌​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ അ​വ​സ​രം
Monday, December 9, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ 1999 മു​ത​ല്‍ ക​ഴി​ഞ്ഞ ന​വം​ബ​ർ 20 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ (ര​ജി​സ്‌​ട്രേ​ഷ​ൻ കാ​ര്‍​ഡി​ല്‍ റി​ന്യൂ​വ​ല്‍ 10/98 മു​ത​ല്‍ 08/19 വ​രെ രേ​ഖ​പ്പെ​ടു​ത്തു​തി​യി​ട്ടു​ള്ള​വ​ര്‍ ) എം​പ്ലോ​യ്‌​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ യ​ഥാ​സ​മ​യം പു​തു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍​ക്കും ഈ ​കാ​ല​യ​ള​വി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാ​തെ റ​ദ്ദാ​യ​തി​ന് ശേ​ഷം റീ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കും ത​ന​തു സീ​നി​യോ​റി​റ്റി നി​ല​നി​ര്‍​ത്തി ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ അ​വ​സ​രം ശി​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യോ മ​ന:​പൂ​ര്‍​വം ജോ​ലി​യി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്നാ​ലോ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. ഇ​പ്ര​കാ​രം പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ 2020 ജ​നു​വ​രി 31 വ​രെ​യു​ള്ള എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ലെ എ​ല്ലാ എം​പ്ലോ​യ്‌​മെ​ന്റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ലും സ്വീ​ക​രി​ക്കും.
സീ​നി​യോ​റി​റ്റി പു​ന:​സ്ഥാ​പി​ച്ചു കി​ട്ടു​ന്ന​വ​ര്‍​ക്ക് ഈ ​കാ​ല​യ​ള​വി​ലെ തൊ​ഴി​ല്‍​ര​ഹി​ത വേ​ത​നം ല​ഭി​ക്കു​ന്ന​തി​ന് അ​ര്‍​ഹ​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് എം​പ്ലോ​യ്‌​മെ​ന്‍റ് വ​കു​പ്പി​ന്‍റെ www.employment.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും സ്മാ​ര്‍​ട്ട് ഫോ​ണ്‍ മു​ഖേ​ന​യും ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​വു​ന്ന​താ​ണെ​ന്നും ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.