ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 28 ന്
Tuesday, December 10, 2019 10:48 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 28 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ കൂ​ടും.
രാ​വി​ലെ 10.30 ന് ​കൂ​ടു​ന്ന പ്രീ-​ഡി​ഡി​സി യോ​ഗ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൃ​ത്യ സ​മ​യ​ത്തു​ത​ന്നെ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.