കു​ടും​ബ​ശ്രീ സി​ഡി​എ​സ് വാ​ര്‍​ഷി​കം ‌
Tuesday, December 10, 2019 10:48 PM IST
പ​ത്ത​നം​തി​ട്ട: വ​ള്ളി​ക്കോ​ട് ഗ്രാ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ 21-മ​ത് വാ​ര്‍​ഷി​ക​വും ജെ​ന്‍​ഡ​ര്‍ റി​സോ​ഴ്‌​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി​മോ​ള്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി.​കെ., ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ലി​സ​ബ​ത്ത് അ​ബു, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ ബാ​ബു​ജി, ബ്ലോ​ക്ക് മെം​ബ​ര്‍ ജ​യ​ശ്രീ സു​രേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​പി ജോ​സ്, പ്ര​സ​ന്ന രാ​ജ​ന്‍, ഷൈ​ജു, ലി​സി ജോ​ണ്‍​സ​ണ്‍, രാ​ധാ വേ​ണു, കെ.​കെ മ​നോ​ഹ​ര​ന്‍, അ​മ്പി​ളി ജി. ​നാ​യ​ര്‍, ലേ​ഖ ജ​യ​കു​മാ​ര്‍, ജ​യ്‌​സ് കോ​ശി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്ത്, ജി​ല്ലാ​പ്രോ​ഗ്രാം മാ​നേ​ജ​ര്‍ പി.​ആ​ര്‍. അ​നൂ​പ, എ​സ്.​എ​ല്‍. സു​മ, ബീ​ന സോ​മ​ന്‍, മോ​ഹ​ന​ന്‍ നാ​യ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മി​ക​ച്ച എ​ഡി​എ​സ്, മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കൈ​വ​രി​ച്ച അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍, എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​ര്‍, അ​ര​ങ്ങ് സം​സ്ഥാ​ന​ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും വി​ജ​യി​ക​ളാ​യ​വ​ര്‍ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ‌