ഇ​ല​ന്തൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ്: സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
Tuesday, December 10, 2019 10:48 PM IST
ഇ​ല​ന്തൂ​ർ: ഇ​ല​ന്തൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​നു സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നു​ള്ള നി​ര്‍​ദി​ഷ്ട സ്ഥ​ലം ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് സ​ന്ദ​ര്‍​ശി​ച്ചു. ഖാ​ദി ബോ​ര്‍​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നേ​ക്ക​ര്‍ സ്ഥ​ല​വും സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ല്‍ നി​ന്ന് ഏ​റ്റെ​ടു​ക്കേ​ണ്ട 2.12 ഏ​ക്ക​ർ സ്ഥ​ല​വു​മാ​ണ് ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ച​ത്.

ഇ​ല​ന്തൂ​ര്‍ പൂ​മ​ല​ക്കു​ന്നി​ല്‍ 5.12 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് കോ​ള​ജി​നാ​യി ല​ഭി​ക്കു​ക. ഖാ​ദി ബോ​ര്‍​ഡി​ന്‍റെ മൂ​ന്നേ​ക്ക​ര്‍ ഭൂ​മി റ​വ​ന്യു വ​കു​പ്പ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റു​ന്ന​തോ​ടെ സ്ഥ​ലം കോ​ള​ജി​ന് ല​ഭ്യ​മാ​കും. ശേ​ഷി​ക്കു​ന്ന 2.12 ഏ​ക്ക​ർ ഭൂ​മി​യു​ടെ ഏ​റ്റെ​ടു​ക്ക​ല്‍ സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

കി​ഫ്ബി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കി​റ്റ്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ക. 2014 ല്‍ ​ആ​രം​ഭി​ച്ച ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് നി​ല​വി​ല്‍ ഇ​ല​ന്തൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. ശി​വ​പ്ര​സാ​ദ്, കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ ബി. ​ജ്യോ​തി, കോ​ഴ​ഞ്ചേ​രി അ​ഡീ​ഷ​ണ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍, റ​വ​ന്യൂ വി​ഭാ​ഗം ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് പി.​ജെ ഏ​ബ്ര​ഹാം, ഇ​ല​ന്തൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ.​ജി​ജു വ​ര്‍​ഗീ​സ് ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്തം​ഗം കെ.​പി മു​കു​ന്ത​ന്‍ എ​ന്നി​വ​ര്‍ ക​ള​ക്ട​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.