ക​ർ​ഷ​ക​രെ ഏ​റ്റ​വും കൂ​ടു​ത​ൽ ദ്രോ​ഹി​ച്ച​ത് മോ​ദി സ​ർ​ക്കാ​രെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ
Tuesday, December 10, 2019 10:48 PM IST
അ​ടൂ​ർ: ക​ർ​ഷ​ക​രെ ഏ​റ്റ​വും കൂ​ടു​ത​ൽ ദ്രോ​ഹി​ച്ച​ത് മോ​ദി സ​ർ​ക്കാ​രാ​ണെ​ന്നു ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ. അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ അ​ടൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം ക​ട​മ്പ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റ​ബ​ർ അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ് വി​ദേ​ശ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​വി​ടെ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ഇ​റ​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്യു​ന്ന​തി​നു വേ​ണ്ടി എ​ടു​ത്ത വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്നു. കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

എ​ഐ​കെ​എ​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മ​ണ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​സാ​ൻ സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സ്, സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡി.​സ​ജി, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം അ​രു​ൺ കെ.​എ​സ്. മ​ണ്ണ​ടി, കി​സാ​ൻ സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ പി​ള്ള. ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജി ജോ​ർ​ജ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഏ​ഴം​കു​ളം നൗ​ഷാ​ദ്, ജി​ല്ലാ കൗ​ൺ​സി​ലം​ഗം എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, മ​ഹി​ളാ​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പ​ത്മി​നി​യ​മ്മ, കി​സാ​ൻ സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജി. ​കു​ട്ട​പ്പ​ൻ, എ​ഐ​റ്റി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ബി​കെ​എം​യു സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ്, റ്റി. ​ആ​ർ.​ബി​ജു, സി.​ജി. ത്രി​വി​ക്ര​മ​ൻ പി​ള്ള, . മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റ്റി. ​മു​രു​കേ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് - രാ​ജേ​ഷ് മ​ണ​ക്കാ​ല, സെ​ക്ര​ട്ട​റി - റ്റി.​മു​രു​കേ​ഷ് എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.