കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം നാ​ളെ മു​ത​ൽ
Tuesday, December 10, 2019 10:52 PM IST
റാ​ന്നി: മേ​നാം​തോ​ട്ടം ലി​റ്റി​ൽ ഫ്ള​വ​ർ റോ​മ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം നാ​ളെ മു​ത​ൽ 15 വ​രെ ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ക്നാ​നാ​യ സ​ഭ റാ​ന്നി മേ​ഖ​ലാ​ധ്യ​ക്ഷ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ധ്യാ​നം ഉ​ധ്ഘാ​ട​നം ചെ​യ്യും. ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ധ്യാ​നം ന​യി​ക്കും. ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഒ​ന്പ​തു​വ​രെ​യാ​ണ് ധ്യാ​നം. എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ദി​വ്യ​കാ​രു​ണ്യാ​ശി​ർ​വാ​ദ​ത്തോ​ടെ​യാ​ണ് സ​മാ​പ​ന​മെ​ന്ന് വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ വെ​ളി​യി​ൽ അ​റി​യി​ച്ചു.