ഗാ​ന​സ​ന്ധ്യ ‌‌
Thursday, December 12, 2019 10:55 PM IST
ഓ​മ​ല്ലൂ​ർ: ഓ​മ​ല്ലൂ​രി​ലെ 89 -ാമ​ത് സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 15നു ​കൊ​ടി​മ​ര ഘോ​ഷ​യാ​ത്ര​യും, പ​താ​ക ഉ​യ​ർ​ത്ത​ലും ന​ട​ക്കും.ഓ​മ​ല്ലൂ​ർ, ചെ​ന്നീ​ർ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ ഗാ​യ​ക​സം​ഘ​ത്തി​ന്‍റ​എ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​സ​ന്ധ്യ ഓ​മ​ല്ലൂ​ർ മാ​ർ​ക്ക​റ്റി​ൽ ത​യാ​റാ​ക്കു​ന്ന വേ​ദി​യി​ൽ ന​ട​ക്കും. ഗാ​ന​സ​ന്ധ്യ ഫാ.​തോ​മ​സ് കെ. ​ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ.​ഇ.​കെ. കു​ര്യാ​ക്കോ​സ്, ഫാ.​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ‌