അ​വി​വാ​ഹി​ത​രു​ടെ സം​ഗ​മം
Thursday, December 12, 2019 10:56 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത പി​തൃ​വേ​ദി -​ മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വി​വാ​ഹി​ത​രാ​യ യു​വ​തീ​യു​വാ​ക്ക​ളു​ടെ സം​ഗ​മം 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തും.​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, ഫാ.​ജോ​ണ്‍​സ​ണ്‍ ചാ​ല​യ്ക്ക​ൽ, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ചേ​ന്നോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

28 വ​യ​സി​നു മു​ക​ളി​ൽ വി​വാ​ഹി​ത​രാ​കാ​ത്ത യു​വ​തീ യു​വാ​ക്ക​ളും 40 വ​യ​സി​നു താ​ഴെ സ​ഭാ​നി​യ​മ​പ്ര​കാ​രം വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ട്ടു നി​ൽ​ക്കു​ന്ന​വ​രു​മാ​യ വ്യ​ക്തി​ക​ളാ​ണു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. മ​ല​ബാ​ർ പ്രോ​ലൈ​ഫ് സെ​ല്ലി​ന്‍റെ വൈ​വാ​ഹി​ക പം​ക്തി​യു​മാ​യ ലാ​റ്റി​ൻ, മ​ല​ങ്ക​ര, രൂ​പ​ത​ക​ളി ​ലെ ഇ​ത്ത​രം വൈ​വാ​ഹി​ക വേ ​ദി​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണു പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ ത്.