Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പുതിയ വികസന മാതൃകയായി പത്തനംതിട്ട റിംഗ് റോഡ്
Friday, December 13, 2019 10:59 PM IST
പത്തനംതിട്ട: വിപുലമായ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സൗന്ദര്യവത്കരിച്ചു വരുന്ന പത്തനംതിട്ട റിംഗ്റോഡും പരിസരങ്ങളും പുതിയ വികസന മാതൃകയായി മാറുന്നു. ഒക്ടോബര്‍ രണ്ടിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ ആരംഭിച്ച റിംഗ്റോഡ് ശുചീകരണവും സൗന്ദര്യവത്കരണവും പരിപാടിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളാണ് മുന്നേറുന്നത്. ശുചിത്വമിഷന്റെയും പത്തനംതിട്ട നഗരസഭയുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും കോളജുകളുടെയും സ്കൂളുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പാക്കുന്നത്.ഒക്ടോബര്‍ രണ്ടിന് എണ്ണൂറോളം വിദ്യാര്‍ഥികളെയും സന്നദ്ധപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ റിംഗ്റോഡില്‍ വലിയ രീതിയിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.
ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഗാന്ധിജയന്തി ദിനത്തിലെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാകുകയും നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഇതിനുശേഷം കോളജ്-സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും സംഘടനകള്‍ക്കും നിശ്ചിത പ്രദേശങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ശുചീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായി വിഭജിച്ച് നല്കി. ഇവര്‍ ചെടി നട്ട് പരിപാലിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
പരിപാലനത്തിനു ലഭിക്കുന്ന സ്ഥലത്ത് ബന്ധപ്പെട്ട സ്ഥാപനത്തിന്റെ പേര് വച്ച ബോര്‍ഡുകളും സ്ഥാപിക്കും.
പതിവ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒരുവര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.സ്റ്റേഡിയം ജംഗ്ഷന് മുതല്‍ അബാന്‍ ജംഗ്ഷന് വരെയുള്ള സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗന്ദര്യവത്കരണം നടത്തുന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ശുചീകരണം പൂര്‍ത്തിയായതിനു ശേഷം ഈ പ്രദേശങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിക്കും. അഴൂര്‍ പെട്രോള്‍ ബങ്കിന് സമീപത്തായുള്ള സ്ഥലത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ സ്പോണ്‍സര്‍ഷിപ്പോടുകൂടി പാര്‍ക്ക് നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
പാര്‍ക്കിനായുള്ള ഡിസൈന്‍ ജില്ലാ കളക്ടറുടെ അംഗീകാരത്തിനായി നല്കി. ഈ പാര്‍ക്കില്‍ ആരോഗ്യവകുപ്പ് ഓപ്പണ്‍ ജിം ഉപകരണങ്ങള്‍ സ്ഥാപിക്കും.റിംഗ്റോഡിലെ നിശ്ചിതസ്ഥലം രാവിലെ വ്യായാമത്തിനായി മാത്രം അനുവദിക്കുന്ന കാര്യവും ആലോചനയിലാണ്. നിലവില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, അമൃത സ്കൂള്‍, കാതോലിക്കേറ്റ് സ്കൂള്‍, മാര്‍ത്തോമ്മാ എച്ച്എസ്എസ്, കോന്നി സിഎഎസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, കോന്നി എസ്എന്‍ഡിപി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, അടൂര്എന്ജിനീയറിംഗ് കോളജ്, മലയാലപ്പുഴ മുസിലിയാര്‍ എന്‍ജിനിയറിംഗ് കോളജ്, മുസലിയാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപന സമിതി, വൈഡബ്ല്യുയുസിഎ, ഇന്നര്‍ വീല്‍ ക്ലബ് എന്നിവയിലെ അംഗങ്ങളുമാണ് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുള്ളത്.
റിംഗ്റോഡ് സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും സഹകരണം ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ 0468 2322014, 8129557741, 8547931565 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
രാഷ്ട്രീയത്തേക്കാൾ രാഷ്ട്രത്തിനു പ്രാധാന്യം: കർദിനാൾ മാർ ക്ലീമിസ് ബാവ
പത്തനംതിട്ട: രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. നഗരസഭാ കൗൺസി
സഭൈക്യവാര പ്രാർഥന സമാപനവും നവാഭിഷിക്ത ബിഷപ്പിന് അനുമോദനവും
തിരുവല്ല: എക്യുമെനിക്കൽ ക്ലെർജി ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നടന്നുവന്ന സഭൈക്യവാര പ്രാർഥനയുടെ സമാപനം തിരുവല്ല സെ
മത്സ്യഫെഡ് ഫിഷ്മാർട്ട് ഓമല്ലൂരിൽ
ഓമല്ലൂർ: ഓമല്ലൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ശബരിഗിരി റീജിയണൽ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ഉടമസ്ഥത
റോഡിലെ കുഴിയിലെ വീണു പരിക്കേറ്റ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പത്തനംതിട്ട: മഞ്ഞനിക്കര മുളക്കുഴ റോഡിൽ കലുങ്ക് നിർമിക്കാനെടുത്ത കുഴിയിൽ വീണ് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന
റ്റിഞ്ചു മൈക്കിളിന്റെ മരണം: അന്വേഷണം വഴിമുട്ടിയതായി മാതാപിതാക്കൾ
പത്തനംതിട്ട: കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് വീട്ടിൽ റ്റിഞ്ചു മൈക്കിളിന്റെ ദുരുഹ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ
താക്കോൽദാനം നാളെ
മല്ലപ്പള്ളി: കെപിസിസിയുടെ 1000 ഭവനദാന പദ്ധതിയിൽ ഡിസിസി അംഗം ചെറിയാൻ വർഗീസ് വലിയകണ്ടത്തിൽ സൗജന്യമായി നൽകിയ ഭൂമി
അറസ്റ്റ് ചെയ്തു
പത്തനംതിട്ട: ഹോട്ടൽ വ്യവസായിയെ ചതിച്ച് പണവുമായി കടന്നയാളെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിൽ ആനവി
കളക്ടർക്കൊപ്പം പടിയിറങ്ങി കൊറോണ സെൽ വോളണ്ടിയർ ടീം
പത്തനംതിട്ട: 2020 മാർച്ച് എട്ടിന് ജില്ലയെ ഭീതിയിലാഴ്ത്തി ആദ്യ കോവിഡ് കേസ് റാന്നിയിൽ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടക്
തിരുവല്ലയിലെ നിരന്തര കവർച്ച; രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ അറസ്റ്റിൽ
തിരുവല്ല: തിരുവല്ലയിൽ രാത്രി സമയത്ത് ഓട്ടോറിക്ഷാ ഡ്രൈവർ എന്ന രീതിയിൽ കിടന്ന് ആളില്ലാത്ത വീടുകളും സ്ഥലങ്ങളും കണ്ടെത്
ജൂണിയർ ചേംബർ പരിശീലന പരിപാടി നാളെ
പത്തനംതിട്ട: ജൂണിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) പത്തനംതിട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നാളെ പത്തനംതിട്ട നഗരസഭ ക
ജില്ലയില്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പുന:സംഘടന ഇന്ന്
പത്തനംതിട്ട: ജില്ലയിലെ 1084 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇന്ന് ഉച്ചകഴി
റിപ്പബ്ലിക് ദിനാഘോഷം ഇന്ന്
പത്തനംതിട്ട: ഭാരതത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഇന
117 പേർക്കുകൂടി കോവിഡ്, 805 പേർക്ക് രോഗമുക്തി
പത്തനംതിട്ട: ജില്ലയിൽ ഇന്ന് 117 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 805 പേർ രോഗമുക്തരായി രോഗം സ്ഥിരീകരിച്ചവരിൽ 114 പ
എസ്ഡിപിഐയ്ക്കു സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം: ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് സിപിഐ
പത്തനംതിട്ട: എൽഡിഎഫ് ഭരിക്കുന്ന പത്തനംതിട്ട നഗരസഭയിൽ എസ്ഡിപിഐയ്ക്കു സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ലഭിച്ചതുമായി ബന്ധ
ഡോ. നരസിംഹുഗാരി ടി.എല്‍. റെഢി ജില്ലാ കളക്ടറായി ചുമതലയേറ്റു
പത്തനംതിട്ട: ജില്ലയുടെ 35 -ാമത്തെ കളക്ടറായി ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഢിചുമതലയേറ്റു.
സ്ഥാനമൊഴിഞ്ഞ ജില്ലാ കള
റിപ്പബ്ലിക് ദിനാഘോഷം ജില്ലാ സ്റ്റേഡിയത്തിൽ
ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
പത്തനംതിട്ട: ഭാരതത്തിന്റെ 72-ാമത് റിപ്പബ്ലിക് ദി
തണ്ണീര്‍ത്തടം നികത്തി നിര്‍മിച്ച റോഡ് തോടാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്
പത്തനംതിട്ട: തണ്ണീര്‍ത്തടം നികത്തി നിര്‍മിച്ച റോഡ് പൊളിച്ച് തോടാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ജലമൊഴുക്ക് തടസപ്പ
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പത്തനംതിട്ട: യുഡിഎഫ് നേതാക്കന്മാര്ക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പത്തനംതി
യുവജന വാരാഘോഷ സമാപനവും റിപ്പബ്ലിക് ദിനാചരണവും
ആറന്മുള: കോട്ട വിവേകാനന്ദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന ദേശീയ യുവജനവാരാഘോഷത്തിന്റെ സമാപനവും റിപ്പബ്
ജില്ലയില്‍ 458 പേര്‍ക്കുകൂടി കോവിഡ്
പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ 458 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 443 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇ
കാട്ടുപന്നിശല്യം: പത്തനംതിട്ട വഞ്ചിപ്പൊയ്കയില്‍ കര്‍ഷക ജാഗ്രതാസമിതി
പത്തനംതിട്ട: നഗരസഭയില്‍ വര്‍ധിച്ചു വരുന്ന കാട്ടുപന്നികളുടെ ശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനുള്ള തുടര്‍
മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍: പരിശോധനശക്തമാക്കി
അടൂർ : താലൂക്കിൽ അനര്‍ഹമായി കൈവശം വച്ച 10 മുന്‍ഗണനാ വിഭാഗം റേഷന്‍കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ വിഭാഗം പരിശോധന നടത്ത
നിയമനം നടത്തിയ മുഴുവൻ അധ്യാപകർക്കും ശന്പളം നൽകണം: പാസ്റ്ററൽ കൗണ്‍സിൽ
ചങ്ങനാശേരി: എയ്ഡഡ് മേഖലയിൽ നിയമനം ലഭിച്ച മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകി ശന്പളം നൽകണമെന്ന് അതിരൂപതാ
ആനന്ദപ്പള്ളിയില്‍ സാമൂഹികവിരുദ്ധര്‍ ഓട്ടോറിക്ഷ തകര്‍ത്തു
അടൂര്‍: ആനന്ദപ്പള്ളിയില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമായ വാഹനങ്ങള്‍ അടിച്ചു തക
എകെഎസ്ടിയു ജില്ലാ സമ്മേളനം
കോഴഞ്ചേരി: പൊതു വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ മാറ്റം തുടരാന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എകെഎസ്ടിയു തുടക്കം കുറിക്
വനിതകള്‍ക്ക് ഓണ്‍ലൈന്‍ സൈബര്‍ ബോധവത്കരണം
പത്തനംതിട്ട: സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 11ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ വന
മാർത്തോമ്മാ സേവികാസംഘം നിർമിച്ച വീട് കൈമാറി
തടിയൂർ: മാർത്തോമ്മാ സുവിശേഷ സേവികാസംഘം എറണാകുളം സെന്ററിന്റെ ഭവനനിർമാണ പദ്ധതിയിൽ 10-ാമത് പൂർത്തീകരിച്ച വീടിന്
സ്നേഹ ഭവനത്തിന്റെ ഗുണഭോക്താക്കളായി നീതുവും കുടുംബവും
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 190-ാമത്തെ സ്നേഹ ഭവനം ചെ
ബീറ്റ് ഓഫീസര്‍ക്കെതിരെ വ്യാജപ്രചാരണം: പോലീസ് കേസെടുത്തു
പത്തനംതിട്ട: ജനമൈത്രി ബീറ്റ് ഓഫീസര്‍ ഡ്യൂട്ടിയുടെ ഭാഗമായി വീട്ടിലെത്തിയ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പകര്‍ത്തി
ദേശീയ സമ്മതിദായക ദിനാഘോഷം ഇന്ന്
പത്തനംതിട്ട: ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു ജില്ലാ കളക്ടര്‍ നരസിംഹുഗാരി ടി.എല്‍. റെഡി
മുഖം നഷ്ടപ്പെട്ടവരെ മുഖ്യധാരയിലേക്കു കൊണ്ടുവരണം: മാര്‍ എപ്പിഫാനിയോസ്
പത്തനംതിട്ട: മറ്റുള്ളവരുടെ മുഖത്തു പുഞ്ചിരി വിരിയിക്കുന്നതാകണം നമ്മുടെ പ്രവൃത്തികളെന്ന് ഓര്‍ത്തഡോക്സ് സഭ സുല്ത്താ
സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു
കോന്നി: താലൂക്ക് ആശുപത്രിയിലെ സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹി
ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന് സ്ഥാപിക്കുന്നതിന് അനെര്‍ട്ടിന് സ്ഥലം ലഭ്യമാക്കും
പത്തനംതിട്ട: അനെര്‍ട്ടും കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന് കീഴിലുളള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇഇഎസ്എ
വിശ്വാസ സാക്ഷ്യത്തിന്റെ സാക്ഷ്യം പകരണം: മാര്‍ ഐറേനിയോസ്
പത്തനംതിട്ട: തിന്മയുടെ അന്ധകാരം വ്യാപിക്കുന്ന ഇടങ്ങളില്‍ വിശ്വാസ സാക്ഷ്യത്തിന്റെ വെളിച്ചം പകരുന്നവരായി സഭാമക്കള്‍
ദീര്‍ഘവീക്ഷണമുള്ള പൊതുപ്രവര്‍ത്തകര്‍ നാടിന്റെ സമ്പത്ത്: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: സമൂഹത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്ന ദീര്‍ഘവീക്ഷണമുള്ള പൊതുപ്രവര്‍ത്തകര്‍ നാടിന്റെ സമ്പ
റവന്യു, വനംഭൂമി തരംതിരിക്കല്‍ : വിവാദ നീക്കങ്ങളില്‍ വനം ഉദ്യോഗസ്ഥര്‍
റാന്നി: വിവാദ ഉത്തരവിലൂടെ റാന്നി വനംമേഖലയിലെ കൃഷിയിടങ്ങളുള്പ്പെടെ വനഭൂമിയാണെന്നു വരുത്തിതീര്‍ക്കാന്‍ നടത്തിയ ശ്
ജില്ലയിലെ 7000 കുടുംബങ്ങള്‍ക്കു കൂടി പട്ടയം
27നു ഡല്‍ഹിയില്‍ യോഗം
റാന്നി: പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് 27 ന് ഡല്‍ഹിയില്‍
പത്തനംതിട്ട കളക്ടറെ ആദരിക്കാന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവയെത്തി
പത്തനംതിട്ട: സ്ഥലംമാറുന്ന പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹിനെ ആദരിക്കാന്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച
ജില്ലയുടെ പൂർണ പിന്തുണ ലഭിച്ചു, തിരികെ നൽകാൻ നന്ദി മാത്രം... പി.ബി. നൂഹ് പത്തനംതിട്ടയോടു വിട പറഞ്ഞു ....
പത്തനംതിട്ട: പ്രവർത്തനമേഖലയിൽ പത്തനംതിട്ട തനിക്കു പൂർണ പിന്തുണ നല്കിയെന്നു പി.ബി. നൂഹ്. വിമർശനങ്ങളെ ഏറെ സന്തോഷ
വിശുദ്ധ ബൈബിൾ യാത്രാ സമ്മാനമായി നൽകി
പത്തനംതിട്ട: സഹകരണ രജിസ്ട്രാറായി സ്ഥലം മാറിപ്പോകുന്ന പത്തനംതിട്ടയുടെ സ്വന്തം ജില്ലാ കളക്ടർ പി.ബി.നൂഹിനു വിശുദ്ധ ബൈബ
പ്രതിസന്ധി കാലങ്ങളെ അതിജീവിച്ച ഓര്‍മകള്‍ പങ്കുവച്ച് എംഎല്‍എയും കളക്ടറും
പത്തനംതിട്ട: സമാനതകളില്ലാത്ത പ്രതിസന്ധികളെ സധൈര്യം ഒന്നിച്ചു നേരിട്ട സ്മരണകളുമായി വീണാ ജോർജ് എംഎൽഎയും ജില്ലാ കള
557 പേർക്കുകൂടി കോവിഡ്
പത്തനംതിട്ട: ജില്ലയിൽ 557 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 540 പേർക്കും സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ
ഫാർമേഴ്സ് സംഘം യോഗം ഇന്ന്
പത്തനംതിട്ട: നഗരസഭ മൂന്നാം വാർഡ് വഞ്ചിപൊയ്കയിൽ രൂപീകരിക്കുന്ന കർഷക കൂട്ടായ്മ, ഫാർമേഴ്സ് സംഘം യോഗ
സാന്ത്വന സ്പര്‍ശം : മന്ത്രിമാര്‍ പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്ത് മൂന്നുദിവസം
പത്തനംതിട്ട: ജില്ലയില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16, 1
രാഷ്്രടീയ കിസാൻ മഹാ സംഘ് ജാഥയ്ക്ക് സ്വീകരണം നല്കി
റാന്നി: ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും ഉത്പന്നങ്ങളുടെ സംഭരണവും വിളകൾക്കുള്ള ന്യായമായ താങ്ങുവിലയും സ്ഥിരപ്പെടു
ദേശീയ ബാലികാ ദിനാചരണം: വിദ്യാര്‍ഥിനികള്‍ ജനപ്രതിനിധികളുമായി ഇന്ന് സംവദിക്കും
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദേശീയ ബാലികാ ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ വിഷയങ്ങളില്‍ ജനപ്ര
പച്ചക്കറിക്കടയിൽ തീപിടിത്തം
പത്തനംതിട്ട: പഴയസ്വകാര്യ ബസ് സ്റ്റാൻഡിലെ പച്ചക്കറി കടയിൽ തീ പിടിത്തം. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്ന
മഞ്ഞനിക്കര പെരുന്നാൾ ക്രമീകരണങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്
പത്തനംതിട്ട: മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ
ഓമനക്കുട്ടന്റെ മരണം: സിപിഎമ്മിനെതിരെ വ്യാജപ്രചാരണമെന്ന്
പത്തനംതിട്ട: സിപിഎം മുൻ ലോക്കൽ സെക്രട്ടറി സി.കെ. ഓമനക്കുട്ടന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ നടക്കുന്ന
പഞ്ചായത്തുതല ക്ലീനിംഗ്
അടൂർ: ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ പുതുമല വാർഡിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് തല ക്ലീനിംഗ് പ

Latest News
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ എണ്ണം 402
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
കർഷകരുടെ ട്രാക്ടർ റാലിയിൽ വിറച്ച് കേന്ദ്രം; ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ

More from other section
ശ്രീവരാഹം കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Thiruvananthapuram
ഇടതു സർക്കാർ യുവജന വഞ്ചകരെന്ന്
Kollam
ജനപ്രതിനിധികളെ ആദരിച്ചു
Alappuzha
ഡോക്ടർമാരുടെ സമരം 27 മുതൽ
Kottayam
അടിസ്ഥാന സൗകര്യമില്ല; അവഗണനയിൽ തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ്
Idukki
വിദ്യാര്‍ഥികള്‍ മാറ്റങ്ങളുടെ പുതിയ കാലത്തെ തിരിച്ചറിയണം: മാര്‍ ആന്റണി കരിയില്‍
Ernakulam
വഴിയടച്ചതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
Thrissur
മന്ത്രി കെ. കൃഷ്ണൻകുട്ടി പതാക ഉയർത്തും; പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല
Palakkad
എംഎസ്പി ശതാബ്ദി ആഘോഷത്തിന് ഇന്നു തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Malappuram
നഷ്ടപരിഹാരവും പുനരധിവാസ സൗകര്യവും ഒരുക്കണമെന്ന്
Kozhikode
അന്പലവയൽ സെന്റ് മാർട്ടിൻ ഡി പോറസ് പള്ളി
Wayanad
പിഎസ്സി പരീക്ഷ പരിശീലന ക്ലാസ്
Kannur
കെസിസി പ്രതിഷേധ ധർണ നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top