പാ​ര​മ്പ​ര്യ വാ​സ്തു​ശാ​സ്ത്ര​ത്തി​ല്‍ ഡി​പ്ലോ​മ-​ക​റ​സ്പോ​ണ്ട​ന്‍​സ് കോ​ഴ്സ് ‌
Friday, December 13, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ആ​റ​ന്മു​ള​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​സ്തു​വി​ദ്യ ഗു​രു​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ര​മ്പ​ര്യ വാ​സ്തു ശാ​സ്ത്ര​ത്തി​ല്‍ ഡി​പ്ലോ​മ-​ക​റ​സ്പോ​ണ്ട​ന്‍​സ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
നൂ​റ് സീ​റ്റ്. ഒ​രു​വ​ര്‍​ഷ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി.
അം​ഗീ​കൃ​ത ബി​രു​ദം, ത്രി​വ​ത്സ​ര പോ​ളി​ടെ​ക്നി​ക്ക് ഡി​പ്ലോ​മ​യാ​ണ് യോ​ഗ്യ​ത. പ്രാ​യ​പ​രി​ധി ഇ​ല്ല.
അ​പേ​ക്ഷ​ഫോ​റം 200 രൂ​പ​യു​ടെ മ​ണി​യോ​ര്‍​ഡ​റോ, പോ​സ്റ്റ​ല്‍ ഓ​ര്‍​ഡ​ര്‍ മു​ഖേ​ന​യോ ഓ​ഫീ​സി​ല്‍ നി​ന്ന് നേ​രി​ട്ടോ കൈ​പ്പ​റ്റാം.​അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കേ​ണ്ട അ​വ​സാ​ന തീ​യ​തി 20.
അ​പേ​ക്ഷ​ക​ള്‍ www.vastuvidyagurukulam.com എ​ന്ന വെ​ബ്സൈ​റ്റി​ല്‍ കൂ​ടി ഓ​ണ്‍​ലൈ​നാ​യി അ​യ​യ്ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക.​ഫോ​ണ്‍ 0468 2319740, 9847053294, 9947739442. ‌