പ്ര​തി​ഷേ​ധ സെ​മി​നാ​ർ
Friday, December 13, 2019 11:01 PM IST
കു​മ്പ​ഴ: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ​ത്ത​നം​തി​ട്ട ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൗ​ര​ത്വ​ഭേ​ദ​ഗ​തി​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​രി​സ്ഥി​തി ക​മ്മീ​ഷ​ൻ അം​ഗ​വ​മാ​യ ഫാ. ​ജേ​ക്ക​ബ് ക​ച്ചി​യ്യെ​ത്ത് ക്ലാ​സെ​ടു​ത്തു.യോ​ഗ​ത്തി​ൽ സു​രേ​ഷ് കു​മാ​ർ, സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം, ജി. ​ആ​ർ. ബാ​ല​ച​ന്ദ്ര​ൻ, ഷ​ബീ​ർ അ​ഹ​മ്മ​ദ്, സ​ലിം ചാ​ക്കോ, രാ​ജു നെ​ടു​വേ​ലി മ​ണ്ണി​ൽ, മി​നി വി​ൽ​സ​ൺ, ഹാ​ജി ബ​ഷീ​ർ, ദാ​സ് കൈ​നി​ക്ക​ര, വി​ന​യ​ൻ ലൂ​യി​സ്, അ​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌‌‌‌