ജാ​ഗ്ര​ത​യി​ൽ മ​ല​യി​റ​ക്കം, ഏ​കോ​പ​നം ന​ഷ്ട​മാ​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ
Wednesday, January 15, 2020 10:44 PM IST
ശ​ബ​രി​മ​ല: മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മ​ല​യി​റ​ങ്ങു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ൽ ജാ​ഗ​രൂ​ക​രാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ജ്യോ​തി​ദ​ർ​ശ​ന​ത്തേ തു​ട​ർ​ന്ന് രാ​ത്രി ഏ​ഴോ​ടെ സ​ന്നി​ധാ​ന​ത്തു നി​ന്ന് പ​ന്പ​യി​ലേ​ക്ക് അ​യ്യ​പ്പ​ഭ​ക്ത​രു​ടെ നി​ല​യ്ക്കാ​ത്ത പ്ര​വാ​ഹം തു​ട​ങ്ങി. ഇ​തോ​ടൊ​പ്പം പ​ന്പ​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ജ്യോ​തി​ദ​ർ​ശ​നം ന​ട​ത്തി​യ​വ​ർ മ​ട​ക്ക​യാ​ത്ര​യ്ക്കാ​യി തി​ര​ക്കു​കൂ​ട്ടി.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ നി​ല​യ്ക്ക​ലി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക്ര​മീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് പ​ന്പ​യി​ലെ തി​ര​ക്ക് അ​ധി​കൃ​ത​ർ നി​യ​ന്ത്രി​ച്ച​ത്. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര നി​ർ​ത്തി​വ​ച്ചി​രു​ന്ന​തി​നാ​ൽ 500 ഓ​ളം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പ​ന്പ​യി​ലും നി​ല​യ്ക്ക​ൽ റൂ​ട്ടി​ലു​മാ​യി കാ​ത്തു​കി​ട​ന്നു. രാ​ത്രി​യി​ൽ ഇ​വ​യു​ടെ ഇ​ട​മു​റി​യാ​ത്ത ഓ​ട്ടം തു​ട​രു​ക​യാ​ണ്.

നി​ല​യ്ക്ക​ലി​ലേ​ക്ക് ക​ഐ​സ്ആ​ർ​ടി​സി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രെ അ​വി​ടെ​നി​ന്ന് സ്വ​ന്തം വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി തു​ട​ർ യാ​ത്ര ന​ട​ത്താ​നും പോ​ലീ​സി​ന്‍റെ​യും മ​റ്റും സേ​വ​നം ല​ഭ്യ​മാ​ക്കി.
അ​ടി​യ​ന്ത​ര​ഘ​ട്ട ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​തി​നാ​യി സ​ന്നി​ധാ​നം, നി​ല​യ്ക്ക​ൽ, പ​ന്പ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ നി​ർ​വ​ഹ​ണ കേ​ന്ദ്ര​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​രു​ന്നു.

ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വി​ന്‍റെ​യും ശ​ബ​രി​മ​ല അ​ഡി​ഷ​ണ​ൽ ഡി​സ്ട്രി​ക്ക് മ​ജി​സ്ട്രേ​റ്റ് എ​ൻ.​എ​സ്.​കെ ഉ​മേ​ഷി​ന്‍റെ​യും ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ​യും പൂ​ർ​ണ മേ​ൽ​നോ​ട്ട​ത്തി​ലാ​ണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഹോ​ട്ട് ലൈ​ൻ തു​ട​ങ്ങി​യ​വ ഏ​ത് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളെ​യും നേ​രി​ടാ​ൻ ഒ​രു​ക്കി​യി​രു​ന്നു. വെ​രി ഹൈ ​ഫ്രീ​ക്വ​ൻ​സി റേ​ഡി​യോ, സാ​റ്റ​ലൈ​റ്റ് ഫോ​ണ്‍, ഹാം ​റേ​ഡി​യോ, ഓ​ട്ടോ​മാ​റ്റി​ക്ക് ഇ​ന്‍റ​ലി​ജ​ൻ​സ് കാ​മ​റ സ​ർ​വെ​യ് ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.സ​ന്നി​ധാ​നം, പ​ന്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഈ ​മേ​ഖ​ല​യി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച 10 പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ൾ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

ഇ​വ​രു​ടെ സ​ഹാ​യ​ത്തി​ന് റ​വ​ന്യു, വ​നം, പോ​ലീ​സ്, ദേ​വ​സ്വം ബോ​ർ​ഡ്, ഫ​യ​ർ ഫോ​ഴ്സ്, ആ​രോ​ഗ്യം, എ​ൻഡി​ആ​ർ.​എ​ഫ്, ആ​ർ.​എ.​എ​ഫ് തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ ദു​ര​ന്ത നി​വാ​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​സ്ക്കാ വി​ള​ക്കു​ക​ൾ, സ്ട്രെക്ചർ, സേ​ർ​ച്ച് ലൈ​റ്റ്, പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ക​യ​ർ-​ഏ​ണി, മ​രു​ന്ന്, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ​വ ക​രു​തി​യി​രു​ന്നു.

സ​ന്നി​ധാ​ന​ത്ത് സേ​വ​ന​ത്തി​നാ​യി അ​ധി​ക​മാ​യി ര​ണ്ട് ആം​ബു​ല​ൻ​സും പ​ന്പ​യി​ൽ മൂ​ന്ന് ആം​ബു​ല​ൻ​സും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സ​ജ്ജ​മാ​ക്കി​യി​രു​ന്നു.അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ 13 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ആം​ബു​ല​ൻ​സു​ക​ൾ ഇ​ന്ന് വ​രെ നി​ല​യ്ക്ക​ൽ, ഇ​ല​വു​ങ്ക​ൽ, റാ​ന്നി-​പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, പ​ത്ത​നം​തി​ട്ട ഇ​ട​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​ൻ ഒ​രു ത​ഹ​സി​ൽ​ദാ​റു​ടെ​യും ര​ണ്ടു ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 40 അം​ഗ റ​വ​ന്യു ജീ​വ​ന​ക്കാ​രെ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ൽ 48 മ​ണി​ക്കൂ​ർ സേ​വ​ന​ത്തി​നു നി​യോ​ഗി​ച്ചി​രു​ന്നു.

അ​ടൂ​ർ, തി​രു​വ​ല്ല റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സു​ക​ളി​ലും എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചു.

മ​ക​ര​വി​ള​ക്ക് ദ​ർ​ശി​ക്കു​ന്ന ളാ​ഹ, പ​ഞ്ഞി​പ്പാ​റ, നെ​ല്ലി​മ​ല, ഇ​ല​വു​ങ്ക​ൽ, അ​ട്ട​ത്തോ​ട്, അ​യ്യ​ൻ​മ​ല, നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഓ​രോ​യി​ട​ത്തും ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​വാ​ൻ റ​വ​ന്യു വ​കു​പ്പി​ലെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ദാ​ർ ത​സ്തി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​രു​ന്നു.