ഗ്രാ​മ​സ​ഭ നാ​ളെ
Wednesday, January 15, 2020 10:48 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 2020 21 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ത്തി​നു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ൽ എ​ന്നി​വ​യ്ക്കു​ള്ള ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ൾ നാ​ളെ മു​ത​ൽ 25 വ​രെ ന​ട​ക്കും.നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചു​ങ്ക​പ്പാ​റ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ൽ ഒ​ന്പ​താം വാ​ർ​ഡ് ഗ്രാ​മ​സ​ഭ​യും 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഒ​ന്നാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ വാ​യ്പൂ​ര് മു​ഹ​മ്മ​ദ​ൻ​സ് എ​ൽ​പി​സ്കൂ​ളി​ലും ചേ​രും.

മെ​ഡി​ക്ക​ൽ ക്യാ​ന്പ്

അ​ടൂ​ർ: ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ ക്യാ​ന്പും ശ്വാ​സ​കോ​ശ നി​ർ​ണ​യ​ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കും.ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ൻ ഡോ.​മാ​ത്യൂ​സ് ജോ​ണ്‍, ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ.​ജെ​റി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കും. 20 മു​ത​ൽ 25വ​രെ ശ​സ്ത്ര​ക്രി​യ ക്യാ​ന്പും ന​ട​ക്കും.വി​ശ​ദ​വി​വ​ര​ങ്ങ​ൾ 9188619314 ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.