വ​ക​യാ​ർ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി ശ​താ​ബ്ദി ആ​ഘോ​ഷ​വും പെ​രു​ന്നാ​ളും
Wednesday, January 15, 2020 10:48 PM IST
പ​ത്ത​നം​തി​ട്ട: വ​ക​യാ​ർ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി പെ​രു​ന്നാ​ളും ശ​താ​ബ്ദി ആ​ഘോ​ഷ​വും 18 മു​ത​ൽ 28 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ടി​മ​ര​ഘോ​ഷ​യാ​ത്ര . 19നു ​രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന. 9.30 ന് ​പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ടി​മ​ര​ഘോ​ഷ​യാ​ത്ര.
അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്. 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദീ​പ​ശി​ഖാ പ്ര​യാ​ണം. 21ന് ​രാ​വി​ലെ 10ന് ​കു​ടം​ബ സം​ഗ​മം . 22, 23, 24 തീ​യ​തി​ക​ളി​ൽ രാ​ത്രി ഏ​ഴി​ന് വ​ച​ന ശ്രു​ശ്രൂ​ഷ. 25നു ​വൈ​കു​ന്നേ​രം ആ​റി​ന് റാ​സ . 26ന് ​രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന​യ്ക്ക് ഡോ.​യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
വൈ​കു​ന്നേ​രം 6.30ന് ​ഫാ.​ജോ​ണ്‍ സാ​മു​വേ​ൽ ന​യി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന്. 27 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ശ​താ​ബ്ദി വി​ളം​ബ​ര ഘോ​ഷ​യാ​ത്ര. കാ​തോ​ലി​ക്കാ ബാ​വ​യെ​യും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ​യും കോ​ന്നി​സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ നി​ന്നും​സ്വീ​ക​രി​ച്ച് എ​ലി​യ​റ​യ്ക​ക്ല്# വ​ഴി പ​ള്ളി​യി​ൽ എ​ത്തും.
തു​ട​ർ​ന്ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന. 28 ന് ​രാ​വി​ലെ എ​ട്ടി​ന് മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. 10ന് ​പൊ​തു​സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി.​കെ.​എ. നാ​യ​രും ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും നി​ർ​വ​ഹി​ക്കും. വി​വാ​ഹ സ​ഹാ​യ വി​ത​ര​ണം അ​ടൂ​ർ പ്ര​കാ​ശ് എം​പി​യും പ​രു​മ​ല കാ​ൻ​സ​ർ സെ​ന്‍റ​റി​നു​ള്ള സം​ഭാ​വ​ന കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫീം മെ​ത്രാ​പ്പോ​ലീ​ത്ത, വൈ​ദി​ക ട്ര​സ്റ്റി ഫാ.​എം.​ഒ.​ജോ​ണ്‍, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ടൈ​റ്റ​സ് ജോ​ർ​ജ, റ​വ.​തോ​മ​സ് ജോ​ണ്‍​സ​ണ്‍ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​വ​ർ​ഗീ​സ് കൈ​തോ​ണ്‍, റ​വ.​ബി​ജു റോ​ബ​ർ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.
ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ഭ​വ​ന​ദാ​നം, വി​വാ​ഹ​ധ​ന​സ​ഹാ​യം, കാ​ൻ​സ​ർ സെ​ന്‍റ​റി​നു സാ​ഹ​യം തു​ട​ങ്ങി 20 ല​ക്ഷം രൂ​പ​യോ​ളം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​കെ.​വി. പോ​ൾ പ​റ​ഞ്ഞു.
സെ​ക്ര​ട്ട​റി സി​ജു ടി.​സാം, ട്ര​സ്റ്റി കെ.​ജി. വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സു​നി​ൽ ജോ​ർ​ജ്, ജേ​ക്ക​ബ് ഡാ​നി​യേ​ൽ, ആ​ൽ​ബി​ൻ എ​ബ്ര​ഹാം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.