സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്
Wednesday, January 15, 2020 10:48 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നു കീ​ഴി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ, പ്ല​സ് വ​ണ്‍, കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കും ഓ​പ്പ​റേ​ഷ​ൻ ഒ​ളി​ന്പ്യ സ്കീ​മി​ലേ​ക്കും 2020 - 21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​ൽ സെ​ല​ക്ഷ​ൻ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ നാ​ളെ രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കും.
അ​ത്ല​റ്റി​ക്സ്, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സെ​ല​ക്ഷ​ൻ ഉ​ണ്ടാ​കും. സെ​ല​ക്ഷ​ൻ ല​ഭി​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ചെ​ല​വി​ൽ തു​ട​ർ വി​ദ്യാ​ഭ്യാ​സ​വും വി​ദ​ഗ്ധ കാ​യി​ക പ​രി​ശീ​ല​ന​വും താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ല​ഭി​ക്കും വി​ശ​ദ​വി​വ​ര​ങ്ങ​ൾ 9495204988 ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.


ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം നാളെ

​പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.