കാ​ർ​ഡി​ന​ൽ പ​ടി​യ​റ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം
Thursday, January 16, 2020 10:54 PM IST
മ​ണി​മ​ല: കാ​ർ​ഡി​ന​ൽ പ​ടി​യ​റ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ 19-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ക​വി മു​കു​ന്ദ​ൻ കാ​ട്ടാ​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പി. ​സൈ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ വാ​ർ​ഷി​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ റോ​യി തോ​മ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​സ​മ്മ കോ​യി​പ്പു​റം, ഡ​യോ​ണി ബൈ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ്ത​തം​ഗം ജോ​യി മാ​ങ്കു​ഴി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ഠ​ന​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ബേ​സി​ൽ ജോ​സ് സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​ആ​ർ. സ​ന്തോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്നു സ്കൂ​ളി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ടൊ​പ്പം ആ​യോ​ധ​ന​ക​ലാ അ​ധ്യാ​പ​ക​നും ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് ജേ​താ​വു​മാ​യ ജോ​സ​ഫ് ഏ​ബ്ര​ഹാം, അ​ബീ​ഷ് പി. ​ഡൊ​മി​നി​ക്ക് എ​ന്നി​വ​രു​ടെ സാ​ഹ​സി​ക പ്ര​ക​ട​ന​വും അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ ഏ​ഞ്ച​ൽ വോ​യ്സി​ന്‍റെ ഗാ​ന​മേ​ള​യും ന​ട​ക്കും. പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി അ​ധ്യാ​പ​ക​രു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.