റാ​ന്നി ഹി​ന്ദു​മ​ത സമ്മേളനം 26 മു​ത​ൽ
Thursday, January 16, 2020 10:54 PM IST
റാ​ന്നി: തി​രു​വി​താം​കൂ​ർ ധ​ർ​മ​പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 26 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ത്തു​ന്ന ഹി​ന്ദു​സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്കം തു​ട​ങ്ങി. പ​ന്ത​ലി​ന്‍റെ കാ​ൽ നാ​ട്ടു​ക​ർ​മം പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി​യും ഭൂ​മി​പൂ​ജ അ​ങ്ങാ​ടി ശാ​സ്താം​കോ​വി​ൽ മേ​ൽ​ശാ​ന്തി സ​നീ​ഷ് ന​ന്പൂ​തി​രി​യും നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​സു​രേ​ഷ്, രാ​ജേ​ഷ് ആ​ന​മാ​ടം, ടി.​സി. കു​ട്ട​പ്പ​ൻ നാ​യ​ർ, പി.​എ​ൻ. കു​മാ​ര​ൻ, പി.​എ. ബാ​ല​കൃ​ഷ്ണ​പി​ള്ള, ശ്രീ​നി​ശാ​സ്താം​കോ​വി​ൽ, ഭാ​സ​ക​ര​ൻ​നാ​യ​ർ, ടി.​എ​സ്. സോ​മ​ൻ, കെ.​ദാ​മോ​ദ​ര​ൻ നാ​യ​ർ, ജ​ഗ​ദ​മ്മ​രാ​ജ​ൻ, ഓ​മ​ന മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.