സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ചാ​ന്പ്യ​ന്മാ​ർ
Thursday, January 16, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട; ജി​ല്ലാ റെ​ഗ്ബി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​ബ്ജൂ​ണി​യ​ർ, ജി​ല്ലാ റെ​ഗ്ബി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നാ​ര​ങ്ങാ​നം സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി.അ​ടൂ​ർ ന്യൂ​മാ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​നാ​ണ് ര​ണ്ടാം​സ്ഥാ​നം. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്പോ​ർ​ട്സ്് കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വം​ഗം തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​വി​യോ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷെ​റി​ൻ, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ക​ണ്‍​വീ​ന​ർ ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, സി​സ്റ്റ​ർ അ​ന്ന കു​ര്യ​ൻ, കാ​യി​കാ​ധ്യാ​പ​ക​രാ​യ മെ​റീ​ന ജേ​ക്ക​ബ്, എ​സ്. അ​ന​ന്തു, കോ​ച്ച് അ​ജ്മ​ൽ​ഷാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ റെ​ഗ്ബി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ർ​ലി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

20 മു​ത​ൽ കാ​സ​ർ​ഗോ​ഡ് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ ടീ​മി​ലേ​ക്ക് അ​ജ​യ് മോ​ഹ​ൻ - ക്യാ​പ്റ്റ​ൻ, നി​ഖി​ൽ - വൈ​സ് ക്യാ​പ്റ്റ​ൻ, അ​നി​രു​ദ്ധ്, രോ​ഹി​ത്, ബി​ന്േ‍​റാ, അ​ൻ​സു, ഗോ​വി​ന്ദ്, ജോ​ഹ​ൻ, അ​മ​ൽ, അ​റ്റ ്വി​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.