ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ഷ്ട്രീ​യം മ​റ​ന്ന് ഒ​ന്നി​ക്ക​ണം: മ​ന്ത്രി കെ.​രാ​ജു
Sunday, January 19, 2020 10:07 PM IST
അ​ടു​ർ: ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ഷ്ട്രീ​യം മ​റ​ന്നു ജ​ന​ങ്ങ​ൾ ഒ​ന്നി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു. അ​ടൂ​രി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് പി​ആ​ർ സ്മാ​ര​ക​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളും മ​നു​ഷ്യ​ന്‍റെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ളും രാ​ജ്യ​ത്ത് ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​ൻ മോ​ദി സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നെ​യെ​ല്ലാം മ​റ​ച്ചു​പി​ടി​ക്കാ​ൻ വ​ർ​ഗീ​യ​ത​യും അ​തി​തീ​വ്ര ദേ​ശീ​യ​ത​യു​മൊ​ക്കെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രി​ക​യാ​ണ് മു​മ്പ് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ അ​മി​ത്ഷാ കൂ​ടി മ​ന്ത്രി​സ​ഭ​യി​ൽ എ​ത്തി​യ​തോ​ടെ ജ​നാ​ധി​പ​ത്യ​ത്തെ​യും മ​ത​നി​ര​പേ​ക്ഷ​ത​യേ​യും ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.
രാ​ജ്യ​ത്തി​ന് ഉ​ണ​ർ​വു പ​ക​രാ​ൻ പ്ര​യ​ത്നി​ക്കു​ന്ന ക​ർ​ഷ​ക​ർ പൊ​തു പ്ര​ശ്ന​ങ്ങ​ളി​ലും ശ​ക്ത​മാ​യി ഇ​ട​പെ​ടേ​ണ്ടി​യി​രി​ക്കു​ന്നു.
സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത് എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും അ​ണി​നി​ര​ന്ന​തു മൂ​ല​മാ​ണ് വൈ​ദേ​ശി​കാ​ധി​പ​ത്യ​ത്തി​ന് അ​ന്ത്യം കു​റി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ എ. ​പി. ജ​യ​ൻ, ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ, മു​ണ്ട​പ്പ​ള്ളി തോ​മ​സ്, റ്റി.​മു​രു​കേ​ഷ്, അ​രു​ൺ കെ.​എ​സ്. മ​ണ്ണ​ടി, ഏ​ഴം​കു​ളം നാ​ഷാ​ദ്, ആ​ർ.​രാ​ജേ​ന്ദ്ര​ൻ പി​ള്ള, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​കെ. ഉ​ദ​യ​കു​മാ​ർ, റ്റി.​ആ​ർ. ബി​ജു, കെ. ​പ​ത്മി​നി​യ​മ്മ, ജി. ​കു​ട്ട​പ്പ​ൻ, ജി.​ബൈ​ജു, രേ​ഖാ അ​നി​ൽ, വി​മ​ൽ കു​മാ​ർ, കെ.​സി. സ​ര​സ​ൻ, ഡോ. ​സാ​യി​കു​മാ​ർ, മാ​ത്യു വ​ർ​ഗീ​സ്, മാ​യാ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​നാ ദേ​വി, ഗി​രി​ജ ദേ​വി​യ​മ്മ, ബോ​ബി മാ​ത്തു​ണ്ണി, എ​സ്. അ​ഖി​ൽ, ഷൈ​നി ബോ​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.