പ്ര​തി​ഷ്ഠാ ഉ​ത്സ​വം
Monday, January 20, 2020 10:57 PM IST
തി​രു​വ​ല്ല: പെ​രി​ങ്ങ​ര ഗു​രു​വാ​ണീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ ഉ​ത്സ​വം ഇ​ന്ന് തു​ട​ങ്ങും. രാ​ത്രി ഏ​ഴി​ന് വി​ശാ​ലാ​ന​ന്ദ സ്വാ​മി​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റ്റ്. 7.30ന് ​ഗു​രു​ദേ​വ​ന് വെ​ള്ളി​ക്കി​രീ​ട സ​മ​ര്‍​പ്പ​ണം, നാ​ളെ 11ന് ​പ്ര​ഭാ​ഷ​ണം, രാ​ത്രി ഒ​ന്പ​തി​ന് നാ​ട​കം, 23ന് ​രാ​ത്രി എ​ട്ടി​ന് വ​ഴി​പാ​ട് താ​ലം, 24ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പൊ​ങ്കാ​ല.

ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യം​ഗം ജെ​റി സാം മാ​ത്യൂ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെതു​ട​ര്‍​ന്ന് ഒ​ഴി​വു​വ​ന്ന സ്ഥാ​ന​ത്തേ​ക്ക് ഇ​ന്ന് 11 ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.