ക്രി​സ്തു​രാ​ജാ​സ് സ്കൂ​ൾ വാ​ർ​ഷി​കം
Monday, January 20, 2020 10:57 PM IST
ചു​ങ്ക​പ്പാ​റ: ക്രി​സ്തു​രാ​ജാ​സ് സ്കൂ​ളു​ക​ളു​ടെ 40 -ാമ​ത് വാ​ർ​ഷി​കം പൊ​തു​സ​മ്മേ​ള​ന​ത്തോ​ടും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടും കൂ​ടി വി​പു​ല​മാ​യി ന​ട​ത്തി.
സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തി​രു​വ​ല്ല അ​തി​രൂ​പ​ത അ​ൺ എ​യ്ഡ​ഡ് സ്കൂ​ൾ പ്ര​സി​ഡ​ന്‍റ് ഫാ. ​ആ​ന്‍റ​ണി ചെ​ത്തി​പ്പു​ഴ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം പ്ലേ​ബാ​യ്ക്ക് സിം​ഗ​ർ ഫാ. ​സേ​വ​റി​യോ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ചെ​റി​യാ​ൻ മ​ണ​പ്പു​റം, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഓ​മ​നാ സു​നി​ൽ, വാ​ർ​ഡ് മെം​ബ​ർ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് ക​ടൂ​ർ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ബേ​സി​ൽ വ​ർ​ഗീ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സി​സ്റ്റ​ർ ജോ​സി​യ എ​സ്ഐ​സി, ജോ​ളി, അ​ധ്യാ​പ​ക​രാ​യ ഫാ. ​മാ​ത്യു വാ​ഴ​യി​ൽ, ഫാ. ​സ്ക​റി​യാ വ​ട്ട​മ​റ്റം, സ്കൂ​ൾ ഹെ​ഡ് ഗേ​ൾ സാ​ന്ദ്ര റോ​സ് മ​രി​യ, എ​ലി​സ​ബേ​ത്ത് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.