ആ​ർ​ദ്രം ജ​ന​കീ​യ കാ​ന്പെ​യ്ൻ; വോ​ളി​ബോ​ൾ മ​ത്സ​രം 22,23 തീ​യ​തി​ക​ളി​ൽ
Monday, January 20, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ വി​വി​ധ റ​വ​ന്യൂ ബ്ലോ​ക്കു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു എ​ത്തു​ന്ന ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള​ള വോ​ളി​ബോ​ൾ മ​ത്സ​രം പ്ര​ക്കാ​നം പൊ​തു സ്റ്റേ​ഡി​യ​ത്തി​ൽ 22,23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
​വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും . ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​യാ​മ​വും കാ​യി​ക വി​നോ​ദ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ന്നീ​ർ​ക്ക​ര കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പും ആ​ർ​ദ്രം സ്റ്റാ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ്ര​ക്കാ​നം പൊ​തു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ക്യാ​ന്പ്.