വെ​ച്ചൂ​ച്ചി​റ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, January 22, 2020 10:54 PM IST
വെ​ച്ചൂ​ച്ചി​റ: സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​ഫ് പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 26 വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ.​ജേ​ക്ക​ബ് കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ കൊ​ടി​യേ​റ്റും. 5.30ന് ​ഫാ.​ജോ​ഷി വാ​ണി​യ​പ്പു​ര​ക്ക​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. രാ​ത്രി ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​രം സൗ​പ​ർ​ണി​ക​യു​ടെ നാ​ട​കം.
നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ന​വ വൈ​ദി​ക​ൻ ഫാ. ​ജോ​സ​ഫ് നെ​ല്ലി​ക്ക​ശേ​രി ഒ​സി​ഡി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 5.45 ന് ​സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പ്. 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​വാ​ദ്യ​മേ​ളം, വൈ​കു​ന്നേ​രം 4.30 ന് ​ഫാ.​മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 6.30ന് ​സെ​ന്‍റ് തോ​മ​സ് കു​രി​ശ​ടി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ന് ​ഫാ.​ജോ​ബി മം​ഗ​ല​ത്തു ക​രോ​ട്ട് സി​എം​ഐ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​രി​ശ​ടി ചു​റ്റി പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്. ആ​റി​ന് ഇ​ട​വ​ക ദി​നാ​ഘോ​ഷം, ക​ലാ​സ​ന്ധ്യ.