ഡി​സി​സി ജി​ല്ലാ​പ​ദ​യാ​ത്ര റാ​ന്നി മ​ണ്ഡ​ലം പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി
Wednesday, January 22, 2020 10:54 PM IST
വൃ​ന്ദാ​വ​നം: വ​ര്‍​ഗീ​യ​വാ​ദി​ക​ള്‍​ക്ക് മ​തേ​ത​ര വി​ശ്വാ​സി​ക​ളെ ഭി​ന്ന​പ്പി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​ക​രു​തെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി മ​റി​യാ​മ്മ ചെ​റി​യാ​ന്‍. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ദു​ര്‍​ഭ​ര​ണ​ത്തി​നെ​തി​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് ന​യി​ക്കു​ന്ന ജി​ല്ലാ പ​ദ​യാ​ത്ര​യു​ടെ അ​ഞ്ചാം ദി​വ​സ​ത്തെ പ​ര്യ​ട​നം വൃ​ന്ദാ​വ​നം ജം​ഗ്ഷ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​റി​യാ​മ്മ ചെ​റി​യാ​ന്‍.
എം.​റ്റി. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ജ​യ​വ​ര്‍​മ്മ, എ. ​സു​രേ​ഷ്കു​മാ​ര്‍, റി​ങ്കു ചെ​റി​യാ​ന്‍, പ്ര​കാ​ശ് കു​മാ​ര്‍ ച​ര​ളേ​ല്‍, ജി. ​സ​തീ​ഷ് ബാ​ബു, ലി​ജു ജോ​ര്‍​ജ്, ശോ​ശാ​മ്മ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം ചു​ങ്ക​പ്പാ​റ ജം​ഗ്ഷ​നി​ല്‍ റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം പ​ര്യ​ട​നം സ​മാ​പി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പ​ന്ത​ളം സു​ധാ​ക​ര​ന്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സാ​ബു മ​രു​തം​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ഴു​മ​റ്റൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കെ​പി​സി​സി അം​ഗം കെ.​ശി​വ​ദാ​സ​ന്‍​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​മ​ന​ക്കു​ട്ട​പ്പ​ണി​ക്ക​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, അ​ന്ന​പൂ​ര്‍​ണാ​ദേ​വി, എ. ​സു​രേ​ഷ് കു​മാ​ര്‍, എ.​ഷം​സു​ദ്ദീ​ന്‍, കെ. ​ജ​യ​വ​ർ​മ, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, ലാ​ലു ജോ​ണ്‍, സ​ജി ചാ​ക്കോ, സ​ജി കൊ​ട്ട​ക്കാ​ട്, ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ, ജി. ​സ​തീ​ഷ് ബാ​ബു, പ്ര​കാ​ശ് കു​മാ​ര്‍ ച​ര​ളേ​ല്‍, തോ​മ​സ് ഡാ​നി​യേ​ൽ, സ​ഞ്ജ​യ് കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ തെ​ള്ളി​യൂ​ർ, റ്റി.​റ്റി തോ​മ​സ് കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മ​ല്ല​പ്പ​ള്ളി ബ്ലോ​ക്കി​ലെ നൂ​റോ​ന്മാ​വ് ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര വൈ​കു​ന്നേ​രം ആ​റി​ന് പു​റ​മ​റ്റം ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ക്കും.