പെ​രു​നാ​ട് സെ​ന്‍റ് ജൂ​ഡ് ദൈ​വാ​ല​യ​ത്തി​ൽ
Thursday, January 23, 2020 10:51 PM IST
റാ​ന്നി: പെ​രു​നാ​ട് സെ​ന്‍റ് ജൂ​ഡ് ദൈ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്ന് ആ​രം​ഭി​ച്ച് 26ന് ​സ​മാ​പി​ക്കും.
ഇ​ന്നു വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല. 4.45 ന് ​വി​കാ​രി ഫാ.​ജോ​ർ​ജ് തെ​രു​വം​കു​ന്നേ​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. നാ​ളെ വൈ​കു​ന്നേ​രം 4.45 ന് ​വി​കാ​രി ഫാ. ​തോ​മ​സ് പ്ലാ​ത്ത​റ​വ​യ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 26 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​വാ​ദ്യ​മേ​ള​ങ്ങ​ൾ, 4.30 ന് ​ഫാ.​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​ക്ക​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് അ​ത്തി​ക്ക​യം പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത് പ​ന്ത​ലി​ൽ സ​ന്ദേ​ശം ന​ൽ​കും. പ​ള്ളി​യി​ൽ സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തി​നു ശേ​ഷം ആ​കാ​ശ​വി​സ്മ​യം. സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക്.