മ​ക​ര​ഭ​ര​ണി ഉ​ത്സ​വം
Thursday, January 23, 2020 10:51 PM IST
തി​രു​വ​ല്ല: കൂ​റ്റൂ​ര്‍ പു​ത്തൂ​ര്‍​കാ​വ് ദേ​വി ക്ഷേ​ത്ര​ത്തി​ല്‍ മ​ക​ര​ഭ​ര​ണി മ​ഹോ​ത്സ​വ​വും സ്പ​താ​ഹ​യ​ജ്ഞ​വും 24 മു​ത​ല്‍ ഫൈ​ബ്രു​വ​രി ര​ണ്ടു വ​രെ ന​ട​ക്കും.
മും​ബൈ പി.​സി.​നാ​രാ​യ​ണ​ന്‍ ഇ​ള​യ​താ​ണ് യ​ജ്ഞാ​ചാ​ര്യ​ന്‍. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് ഭാ​ഗ​വ​ത​പാ​രാ​യ​ണം, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, രാ​ത്രി 7.15ന് ​പ്ര​ഭാ​ഷ​ണം എ​ന്നി​വ ന​ട​ക്കും. 24ന് ​രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ നാ​രാ​യ​ണീ​യ​പാ​രാ​യ​ണം.
25ന് ​രാ​വി​ലെ 7.30 മു​ത​ല്‍ പ​റ​യ്‌​ക്കെ​ഴു​ന്ന​ള്ളി​പ്പ്. 26ന് ​രാ​വി​ലെ 7.15ന് ​ഭ​ദ്ര​ദീ​പ പ്ര​തി​ഷ്ഠ, 7.45ന് ​പ​റ​യ്‌​ക്കെ​ഴു​ന്ന​ള്ളി​പ്പ്. 30ന് ​ഉ​ച്ച​യ്ക്ക് 12ന് ​പ്ര​ഭാ​ഷ​ണം, തു​ട​ര്‍​ന്ന് രു​ഗ്മീ​ണി​സ്വ​യം​വ​രം, രാ​ത്രി എ​ട്ടി​ന് ഭ​ക്തി​ഗാ​ന​മേ​ള. 31ന് ​കു​ചേ​ല​വൃ​ത്തം, സ​ന്താ​ന​ഗോ​പാ​ലം, രാ​ത്രി 7.30ന് ​ഭ​ജ​ന്‍​സ്.
ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​ത്രി 7.30ന് ​തി​രു​വാ​തി​ര​ക​ളി. രാ​വി​ലെ ഒ​ന്പ​തി​ന് പൊ​ങ്കാ​ല,10ന് ​ന​വ​കം, 11ന് ​പൊ​ങ്കാ​ല​നി​വേ​ദ്യം, വൈ​കു​ന്നേ​രം എ​ഴു​ന്ന​ള്ള​ത്ത്, രാ​ത്രി ഏ​ഴി​ന് ദേ​വി​മാ​രു​ടെ സം​ഗ​മം.

ക​ണ്‍​വ​ന്‍​ഷ​ന്‍

ഓ​ത​റ: സെ​ന്‍റ് ജോ​ണ്‍​സ് സി​എ​സ്‌​ഐ ച​ര്‍​ച്ച് ക​ണ്‍​വ​ന്‍​ഷ​നും ആ​ദ്യ ഫ​ല പെ​രു​ന്നാ​ളും 26 വ​രെ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 6.30ന് ​മാ​ത്യു​സ് ഏ​ബ്ര​ഹാ​മും, 25ന് ​വൈ​കു​ന്നേ​രം 6.30ന് ​ബി​ന്ദു ബി.​ചെ​റി​യാ​നും പ്ര​സം​ഗി​ക്കും.