കോ​ട്ടാ​ങ്ങ​ൽ ക്ഷേ​ത്ര​ത്തി​ൽ പ​ട​യ​ണി മ​ഹോ​ത്സ​വം: ചൂ​ട്ടു​വ​യ്പ് ഇ​ന്ന്
Friday, January 24, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: കോ​ട്ടാ​ങ്ങ​ൽ മ​ഹാ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ പ​ട​യ​ണി ഉ​ത്സ​വം ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​ട്ടാ​ങ്ങ​ൽ, കു​ള​ത്തൂ​ർ ക​ര​ക്കാ​ർ ഒ​ന്നി​ട​വി​ട്ട ദി​ന​ങ്ങ​ളി​ലാ​ണ് പ​ട​യ​ണി ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ന്ന്് കു​ള​ത്തൂ​ർ ക​ര​ക്കാ​രാ​ണ്് പ​ട​യ​ണി ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത്. രാ​ത്രി ഏ​ഴി​ന് സം​ഗീ​ത സ​ദ​സ്. പ​ത്തി​ന് ചൂ​ട്ടു​വെ​യ്പ്പ്. നാ​ളെ കോ​ട്ടാ​ങ്ങ​ൽ ക​ര​ക്കാ​രു​ടെ ഉൗ​ഴ​മാ​ണ്. രാ​ത്രി ഏ​ഴി​ന് സം​ഗീ​ത ക​ച്ചേ​രി. പ​ത്ത് മു​ത​ൽ ചൂ​ട്ടു​വ​ല​ത്ത്. 27 ന് ​രാ​ത്രി ഏ​ഴി​ന് സം​ഗീ​ത സ​ദ​സ്. എ​ട്ടി​ന് നൃ​ത്ത​നാ​ട​കം. പ​ത്ത് മു​ത​ൽ ഗ​ണ​പ​തി​ക്കോ​ലം. 28ന് ​രാ​ത്രി ഏ​ഴി​ന് നൃ​ത്താ​യ​നം. എ​ട്ടി​ന് നാ​ട​കം.
പ​ത്ത് മു​ത​ൽ ഗ​ണ​പ​തി​ക്കോ​ലം. 29ന് ​രാ​ത്രി 7.30ന് ​നൃ​ത്ത അ​ര​ങ്ങേ​റ്റം. ഒ​ന്പ​ത് മു​ത​ൽ നാ​ട​ൻ​പാ​ട്ടു​ക​ളും ദൃ​ശ്യാ​വി​ഷ്കാ​ര​വും. ഒ​ന്ന് മു​ത​ൽ കു​തി​ര​ക്കോ​ലം, ഭൈ​ര​വി, മ​റു​ത, യ​ക്ഷി, വി​നോ​ദ​ങ്ങ​ൾ, പു​ല​ർ​ച്ചെ നാ​ല് മു​ത​ൽ പ​ള്ളി​പ്പാ​ന. 5.30ന് ​അ​ട​വി. 30ന് ​രാ​ത്രി ഏ​ഴ് മു​ത​ൽ അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ്. 9.30ന് ​ഗാ​ന​മേ​ള. ഒ​ന്ന് മു​ത​ൽ പ​ട​യ​ണി​ച​ട​ങ്ങു​ക​ൾ. 31ന് ​കു​ള​ത്തൂ​ർ​ക്ക​ര​ക്കാ​രു​ടെ വ​ലി​യ പ​ട​യ​ണി. വൈ​കു​ന്നേ​രം നാ​ലി​ന് കു​ള​ത്തൂ​ർ ദേ​വീ​ക്ഷേ​ത്രം, എ​സ്എ​ൻ​ഡി​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. 7.30ന് ​വേ​ല​യും വി​ള​ക്കും. പ​ത്തി​ന് ഗാ​ന​മേ​ള. പു​ല​ർ​ച്ചെ ഒ​ന്നി​ന് പ​ട​യ​ണി ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. 101 പാ​ള ഭൈ​ര​വി, ഭൈ​ര​വി, മ​റു​ത, അ​ന്ത​ര​യ​ക്ഷി, പ​ക്ഷി​ക്കോ​ലം, വി​നോ​ദ​ങ്ങ​ൾ, കാ​ല​ൻ​കോ​ലം, നി​ർ​ത്ത​ഭൈ​ര​വി തു​ട​ങ്ങി​യ​വ പ​ട​യ​ണി​ക്ക​ള​ത്തി​ൽ എ​ത്തും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് കോ​ട്ടാ​ങ്ങ​ൽ ക​ര​ക്കാ​രു​ടെ വ​ലി​യ പ​ട​യ​ണി​യാ​ണ്. വൈ​കു​ന്നേ​രം നാ​ലി​ന് ചു​ങ്ക​പ്പാ​റ​യി​ൽ നി​ന്നും ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. 7.30ന് ​വേ​ല​യും വി​ള​ക്കും. 9.30. നൃ​ത്ത​നാ​ട​കം. പു​ല​ർ​ച്ചെ ഒ​ന്നി​ന് പ​ട​യ​ണി​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. പ​ട​യ​ണി​ക്ക​ള​ത്തി​ൽ 101 പാ​ള ഭൈ​ര​വി, ഭൈ​ര​വി, മ​റു​ത, അ​ന്ത​ര​യ​ക്ഷി, പ​ക്ഷി​ക്കോ​ലം, വി​നോ​ദ​ങ്ങ​ൾ, കാ​ല​ൻ​കോ​ലം, നി​ർ​ഭ​ര​വി എ​ന്നി​വ​യെ​ത്തും.
ഫെ​ബ്രു​വ​രി ര​ണ്ടി​ന് ് മൂ​ന്ന് മു​ത​ൽ ഭ​ര​ണി​ക്കാ​വും തു​ട​ർ​ന്ന് 6.30 മു​ത​ൽ ന​ട​ക്കു​ന്ന പു​ല​വൃ​ത്ത​ത്തോ​ടെ​യും പ​ട​യ​ണി ഉ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​കും. പ​ട​യ​ണി​യു​ടെ വി​ജ​യ​ത്തി​ന് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ റ്റി. ​സു​നി​ൽ താ​ന്നി​യ്ക്കു​പൊ​യ്ക​യി​ൽ, സു​നി​ൽ​വെ​ള്ളി​ക്ക​ര, രാ​ജീ​വ് ച​ളു​ക്കാ​ട്ട്, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, കെ. ​ആ​ർ. ക​രു​ണാ​ക​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.