ഇ​ന്ത്യ​യു​ടെ മ​നു​ഷ്യ ഭൂ​പ​ടം 30നു ​പ​ത്ത​നം​തി​ട്ട​യി​ൽ
Friday, January 24, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​മാ​യ 30നു ​വൈ​കു​ന്നേ​രം 4.30 ന് ​യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്ത്യ​യു​ടെ മ​നു​ഷ്യ ഭൂ​പ​ടം ഒ​രു​ക്കു​മെ​ന്ന് ജി​ല്ലാ ക​ണ്‍​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു​കൊ​ണ്ട് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് രാ​ഷ്ട്ര​പ​തി​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​രു​കോ​ടി ക​ത്ത​യ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ത്തു​ക​ള​യ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ റ്റി. ​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ കു​ര്യ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, പ​ന്ത​ളം സു​ധാ​ക​ര​ൻ, ജോ​സ​ഫ് എം ​പു​തു​ശേ​രി, പി.​മോ​ഹ​ൻ​രാ​ജ്, എ​ൻ.​എം രാ​ജു, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ടി.​എം ഹ​മീ​ദ്, ജോ​ർ​ജ് വ​ർ​ഗ്ഗീ​സ്, എ.​ഷം​സു​ദ്ദീ​ൻ, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ,കെ. ​ജ​യ​വ​ർ​മ്മ, സ​നോ​ജ് മേ​മ​ന, ശ്രീ​കോ​മ​ള​ൻ, റ്റി.​കെ. സാ​ജു, തോ​മ​സ് ജോ​സ​ഫ്, എ​ബ്ര​ഹാം വാ​ഴ​യി​ൽ, അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, രാ​ധാ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.