നി​യ​മ​സ​ഭാ സ​മി​തി യോ​ഗം 27ന് ​പ​ത്ത​നം​തി​ട്ട​യി​ൽ
Friday, January 24, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ സ്ത്രീ​ക​ളു​ടെ​യും ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും ക്ഷേ​മം സം​ബ​ന്ധി​ച്ച സ​മി​തി 27ന് ​രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു ല​ഭി​ച്ച​തും സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തു​മാ​യ ഹ​ർ​ജി​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഹ​ർ​ജി​ക്കാ​രി​ൽ നി​ന്നും തെ​ളി​വെ​ടു​ക്കും. തു​ട​ർ​ന്നു ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ചി​ൽ​ഡ്ര​ൻ​സ് ഹോം, ​മ​ഹി​ളാ മ​ന്ദി​രം, വൃ​ദ്ധ​സ​ദ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ക്കും. സ​മി​തി മു​ന്പാ​കെ പ​രാ​തി സ​മ​ർ​പ്പി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും യോ​ഗ​ത്തി​നെ​ത്തി രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാം.