മ​സ്റ്റ​റിം​ഗ് 31 വ​രെ ‌‌
Saturday, January 25, 2020 11:02 PM IST
ഇ​ല​ന്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി വ​രു​ന്ന​തും ഇ​തു​വ​രെ മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ത്ത​തു​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 31 വ​രെ മ​സ്റ്റ​റിം​ഗ് ചെ​യ്യു​വാ​നു​ള​ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.‌

‌വ​ട​ശേ​രി​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യത്തി​ലെ പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൻ ബാ​ക്കി​യു​ള​ള മു​ഴു​വ​ൻ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളും 31 ന് ​മു​ന്പ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ​ത്തി പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി ​ച്ചു. ‌

പ​ത്ത​നം​തി​ട്ട: ക്ഷേ​മ​നി​ധി ബോ​ര്‍​ഡ്, സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ മ​സ്റ്റ​റിം​ഗി​ന്‍റെ സ​മ​യ​ പ​രി​ധി 31 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും മ​സ്റ്റ​ര്‍ ചെ​യ്യാ​ത്ത് പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍ 31ന​കം മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​താ​ണെ​ന്ന് ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.‌

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്നു​വ​രും പു​തു​താ​യി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച​വ​രും നാ​ളി​തു​വ​രെ​യാ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​വ​രു​മാ​യ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ 31ന​കം അ​ക്ഷ​യ സെ​ന്‍റ​റു​ക​ളി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു