ദൈ​വി​ക ര​ഹ​സ്യ​ങ്ങ​ൾ ആ​ഴ​മാ​യി അ​റി​യ​ണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Saturday, January 25, 2020 11:02 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ദൈ​​​​വി​​​​ക ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ൾ ആ​​​​ഴ​​​​മാ​​​​യി അ​​​​റി​​​​ണ​​​​മെ​​​​ന്നും വി​​​​ശ്വാ​​​​സ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ർ​​​​ക്ക് ദൈ​​​​വി​​​​ക സ​​​​ത്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റു​​​​വു നേ​​​​ട​​​​ണ​​​​മെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം. അ​​​​തി​​​​രൂ​​​​പ​​​​ത മ​​​​ത​​​​ബോ​​​​ധ​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യ സ​​​​ന്ദേ​​​​ശ​​​​നി​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന അ​​​​തി​​​​രൂ​​​​പ​​​​താ മ​​​​താ​​​​ധ്യാ​​​​പ​​​​ക നേ​​​​തൃ​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്.

വി​​​​ശ്വാ​​​​സ​​​​പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു​​​​ള്ള വി​​​​ളി വി​​​​ശു​​​​ദ്ധ കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ലേ​​​​യ്ക്കു​​​​ള്ള രൂ​​​​പീ​​​​ക​​​​ര​​​​ണ പ്ര​​​​ക്രി​​​​യ​​​​യാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ലെ മാ​​​​ർ ജ​​​​യിം​​​​സ് കാ​​​​ളാ​​​​ശേ​​​​രി ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന മ​​​​താ​​​​ധ്യാ​​​​പ​​​​ക നേ​​​​തൃ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​ ​​​ജോ​​​​ബി​​​​ൻ പെ​​​​രു​​​​ന്പ​​​​ള​​​​ത്തു​​​​ശേ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ആ​​​​രാ​​​​ധ​​​​ന​​​​ക്ര​​​​മാ​​​​ധി​​​​ഷ്ഠി​​​​ത ആ​​​​ധ്യാ​​​​ത്മി​​​​ക ജീ​​​​വി​​​​ത​​​​ത്തെഅ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ഫാ. ​​​​ജോ​​​​യി ചെ​​​​ഞ്ചേ​​​​രി എം​​​​സി​​​​ബി​​​​എ​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. വി​​​​ശ്വാ​​​​സ​​​​പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ൽ 25, 50 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്കും സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ സ​​​​ഭാ​​​​പ്ര​​​​തി​​​​ഭാ ശി​​​​ല്പ​​​​ശാ​​​​ല​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ക്കു​​​​മു​​​​ള​​​​ള അ​​​​വാ​​​​ർ​​​​ഡ് ദാ​​​​നം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ജോ​​​​സി ജെ. ​​​​ആ​​​​ല​​​​ഞ്ചേ​​​​രി എ​​​​ഡി​​​​റ്റ് ചെ​​​​യ്ത ലെ​​​​റ്റ് അ​​​​സ് ടോ​​​​ക്ക് സെ​​​​ക്സ് എ​​​​ന്ന പു​​​​സ്ത​​​​കം സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ​ പ്ര​​​​തി​​​​ഭ അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി​​​​യ കു​​​​റു​​​​ന്പ​​​​നാ​​​​ടം സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് സ​​​​ണ്‍​ഡേ​​​​സ്കൂ​​​​ളി​​​​ലെ അം​​​​ഷു​​​​ധ റോ​​​​സ് ഡൊ​​​​മി​​​​നി​​​​കി​​​​ന് പു​​​​ര​​​​സ്കാ​​​​രം ന​​​​ല്കി ആ​​​​ദ​​​​രി​​​​ച്ചു. ഫാ. ​​​​അ​​​​നീ​​​​ഷ് കു​​​​ടി​​​​ലി​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് പ​​​​ക​​​​ലോ​​​​മ​​​​റ്റം, ബോ​​​​ബി തോ​​​​മ​​​​സ് വ​​​​ടാ​​​​ശേ​​​​രി, ബ്ര​​​ദ​​​ർ ഷെ​​​​റി​​​​ൻ കു​​​​റ​​​​ശേ​​​​രി, ജോ​​​​സി ആ​​​​ല​​​​ഞ്ചേ​​​​രി, ബി​​​​നു ജോ​​​​ണ്‍ കു​​​​ന്ന​​​​ത്തേ​​​​ട്ട്, റ്റെ​​​​സി സാ​​​​ബു എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ഫൊ​​​​റോ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ, സി​​​​ആ​​​​ർ​​​​റ്റി അം​​​​ഗ​​​​ങ്ങ​​​​ൾ, സ​​​​ണ്‍​ഡേ​​​​സ്കൂ​​​​ൾ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ​​​​മാ​​​​ർ, സ്റ്റാ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ, ഓ​​​​ഫീ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.