വ്യാ​പാ​രി വ്യ​വ​സാ​യി സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ല്കി‌
Saturday, January 25, 2020 11:02 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്ക​ത്ത്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ഫ്. സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഹാ​ജി, ട്ര​ഷ​റ​ർ കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് പ​ത്ത​നം​തി​ട്ട അ​ബാ​ൻ ജം​ഗ്ഷ​നി​ൽ സ്വീ​ക​ര​ണം ന​ല്കി.
തു​ട​ർ​ന്ന് വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ത്തി​യ വ്യാ​പാ​രി വ്യ​വ​സാ​യി പൊ​തു​സ​മ്മേ​ള​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​സാ​ദ് ജോ​ൺ മാ​ന്പ്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ഫ്. സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഹാ​ജി, ട്ര​ഷ​റ​ർ കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക​മ​ലാ​ല​യം സു​കു, എം. ​ന​സീ​ർ, സു​നി​ൽ കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്.​എ​സ്. മ​നോ​ജ്, നി​ജാം ബ​ഷി, പി.​എം. എം. ​ഹ​ബീ​ബ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം പ​രു​വാ​നി​ക്ക​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ത്യു, ജി​ല്ലാ ട്ര​ഷ​റ​ർ കെ.​എ​സ്. അ​നി​ൽ കു​മാ​ർ, ബാ​ബു പ​റ​യ​ത്തു​കാ​ട്ടി​ൽ, ജി. ​മ​ണ​ലൂ​ർ, കെ.​റ്റി. തോ​മ​സ്, ആ​ലി​ഫ് ഖാ​ൻ മേ​ധാ​വി, ലാ​ലു മ​റ്റ​പ്പ​ള്ളി, ജോ​സ് വി.​എ., ടോ​മി കു​റ്റി​യാ​ങ്ക​ൽ, റ്റി.​കെ.​ഹെ​ൻ​ട്രി, പി. ​എ. ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌