മരിച്ചനിലയിൽ കണ്ടെത്തി
Tuesday, January 28, 2020 11:43 PM IST
മ​​ല്ല​​പ്പ​​ള്ളി: പ​​ഞ്ചാ​​യ​​ത്ത് ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സി​​ലെ ലൈ​​ബ്ര​​റി​​ക്ക് സ​​മീ​​പം ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി ര​​വി എ​​ന്ന വി​​ജ​​യ​നെ (63) ​ മ​​രി​​ച്ച നി​​ല​​യി​​ൽ ക​ണ്ടെ​ത്തി. ചേ​​ർ​​ത്ത​​ല​ സ്വ​ദേ​ശി​യാ​യ ര​​വി മ​​ല്ല​​പ്പ​​ള്ളി​​യി​​ൽ ഹോ​​ട്ട​​ൽ തൊ​​ഴി​​ലാ​​ളി​​യാ​​യി 22 വ​​ർ​​ഷ​മാ​യി ജോ​​ലി ചെ​​യ്തു വ​​രി​​ക​​യാ​​യി​​രു​​ന്നു. മൂ​​ന്ന് വ​​ർ​​ഷ​​മാ​​യി ജോ​​ലി ചെ​​യ്തി​​രു​​ന്നി​​ല്ല. ചേ​​ർ​​ത്ത​​ല​​യി​​ലു​​ള്ള ബ​​ന്ധു​​ക്ക​​ളെ ക​​ണ്ടെ​​ത്താ​​ൻ കീ​​ഴ് വാ​​യ്പൂ​​ര് പോ​​ലീ​​സ് ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ചു. മൃ​​ത​​ദ്ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​ജി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ബ​​ന്ധു​​മി​​ത്രാ​​ദി​​ക​​ൾ കീ​​ഴ് വാ​​യ്പൂ​​ര് പോ​​ലീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക.0469-2682226