പോ​ലീ​സി​നെ​തി​രെ​യു​ള്ള സി​എ​ജി റി​പ്പോ​ർ​ട്ട്: അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ക്കു​ന്നു - ര​മേ​ശ് ചെ​ന്നി​ത്ത​ല
Monday, February 17, 2020 10:53 PM IST
തി​രു​വ​ല്ല: സം​സ്ഥാ​ന​ത്ത് പോ​ലീ​സി​ന്‍റെ പ​ക്ക​ൽ നി​ന്നും തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും ന​ഷ്ട​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സി​നെ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഉ​രു​ണ്ടു​ക​ളി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല​യു​ടെ 23 -ാം ദി​വ​സ​ത്തെ പ​ര്യ​ട​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം തി​രു​വ​ല്ല ടൗ​ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും ന​ഷ്ട​പ്പെ​ട്ട​താ​യി ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ സി​എ​ജി ഓ​ഡി​റ്റ് ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടും ഇ​പ്പോ​ൾ അ​ത് സ്റ്റോ​ക്കി​ൽ ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും ഇ​തെ​ക്കു​റി​ച്ച് പോ​ലീ​സി​നെ​ക്കൊ​ണ്ട് ത​ന്നെ അ​ന്വേ​ഷി​പ്പി​ച്ചി​ക്കു​ന്ന​ത് ക​ള്ള​നെ കാ​വ​ലേ​പി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ കൈ ​ഒ​ഴി​യാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് കേ​ര​ള​ത്തി​ൽ കാ​ര്യ​ങ്ങ​ൾ അ​റി​യാ​രു​ന്ന എ​ല്ലാ​വ​ർ​ക്കും പി​ടി​കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു

.കോ​ണ്‍​ഗ്ര​സ് തി​രു​വ​ല്ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ.​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി രാ​ഷ​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ.​കു​ര്യ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ലേ​ത്ത് സ​ര​ളാ​ദേ​വി, പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി ത​ന്പാ​ൻ, ഡി​സി​സി, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത്തൂ​രി​ൽ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്നു രാ​വി​ലെ പ​രു​മ​ല​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന യാ​ത്ര കാ​വും​ഭാ​ഗ​ത്ത് സ​മാ​പി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.