ഡോ.​മാ​ത്യു പാ​പ്പ​ച്ച​ന് ദേ​ശീ​യ അ​വാ​ർ​ഡ്
Monday, February 17, 2020 10:53 PM IST
പ​ത്ത​നം​തി​ട്ടലൈ​ഫ്ലൈ​ൻ ആ​ശു​പ​ത്രി​യി​ലെ എം​ബ്രി​യോ​ള​ജി​സ്റ്റ് ഡോ.​മാ​ത്യു പാ​പ്പ​ച്ച​ന് 2019ലെ ​ബെ​സ്റ്റ് ഡ​യ​ഗ്്നോ​സ്റ്റി​ക് പ്രൊ​വൈ​ഡ​ർ അ​വാ​ർ​ഡ് ല​ഭി​ച്ചു.ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റാ​ഫ് ഇ​ന്ത്യ ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് അ​വാ​ർ​ഡു സ​മ്മാ​നി​ച്ചു. ജ​നി​ത​ക വൈ​ക​ല്യ നി​ർ​ണ​യ​ത്തി​ലും പ​രി​ഹാ​ര​നി​ർ​ദേ​ശ​ത്തി​ലും മു​ന്നേ​റ്റം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന റീ ​പ്രൊ​ഡ​ക്ടീ​വ് ജ​നി​റ്റി​ക്സ് ആ​ൻ​ഡ് കാ​ൻ​സ​ർ സൊ​ലൂ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​ണ് ഡോ. ​മാ​ത്യു പാ​പ്പ​ച്ച​ൻ.