പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ്: ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ​യും സൗ​രോ​ർ​ജ വേ​ലി​യു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, February 18, 2020 11:06 PM IST
പ​ത്ത​നം​തി​ട്ട: പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് വെ​സ്റ്റ് ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ട്ട​ത്തോ​ട് ആ​ദി​വാ​സി ഊ​രി​ലെ പ​ടി​ഞ്ഞാ​റെ​ക​ര ന​വീ​ക​രി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ​യും സൗ​രോ​ര്‍​ജ വേ​ലി​യു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11 ന് ​രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. അ​ട്ട​ത്തോ​ട് വാ​ര്‍​ഡ് മെം​ബ​ര്‍ രാ​ജ​ന്‍ വെ​ട്ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ പി​ടി​സി​എ​ഫ് ഗ​വേ​ര്‍​ണിം​ഗ് ബോ​ര്‍​ഡ് മെം​ബ​ര്‍ ജോ​ഷി ആ​ന്‍റ​ണി, പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് വെ​സ്റ്റ് ഡി​വി​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​കെ ഹാ​ബി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​ട്ടു​തീ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ക്കും.

സു​ര​ലി ഹി​ന്ദി സ​വി​ശേ​ഷ പ​രി​പാ​ടി

പു​ല്ലാ​ട്: കോ​യി​പ്രം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും പു​ല്ലാ​ട് ബി​ആ​ർ​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സു​ര​ലി ഹി​ന്ദി പ്ര​ത്യേ​ക പ​രി​പാ​ടി കോ​യി​പ്രം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ജെ. ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ​ന്ദു അ​ജി​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹി​ന്ദി അ​ധ്യാ​പി​ക പി.​ആ​ർ. ബി​ന്ദു, സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സോ​ജി ലി​ൻ​സി കെ. ​സാം, ആ​ർ. സ്നേ​ഹ​ല​ത പ​ണി​ക്ക​ർ, എ​സ്. ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​പി​ഒ ഷാ​ജി എ. ​സ​ലാം സ്വാ​ഗ​ത​വും പ്ര​ഥ​മാ​ധ്യാ​പി​ക എ​ൻ.​ബി. വ​ത്സ​ല​കു​മാ​രി ന​ന്ദി​യും പ​റ​ഞ്ഞു. ‌