പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ റാ​ലി
Thursday, February 20, 2020 10:48 PM IST
ചി​റ്റാ​ര്‍: ദേ​ശീ​യ പൗ​ര​ത്വ നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​റ്റാ​ര്‍, പെ​രു​നാ​ട്, റാ​ന്നി സം​യു​ക്ത ജ​മാ​അ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ചി​റ്റാ​റി​ല്‍ പ്ര​തി​ഷേ​ധ റാ​ലി​യും പൊ​തു സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​ചി​റ്റാ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന പ്ര​തി​ഷേ​ധ റാ​ലി മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.

പ​ത്ത​നം​തി​ട്ട: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്ക് എ​തി​രെ ഐ​എ​ൻ​ടി​യു​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ പ​ന്ത​ളം ക​ട​യ്ക്കാ​ട് ജം​ഗ്ഷ​നി​ല്‍ ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ശ​സ്ത പ​രി​ഭാ​ഷ​ക ജ്യോ​തി വി​ജ​യ​കു​മാ​ര്‍ പ്ര​സം​ഗി​ക്കും. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് കു​മാ​ര്‍ മ​ല​യാ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്യും.