സി​എ​ജി റി​പ്പോ​ർ​ട്ട്: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നാ​ളെ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം
Thursday, February 20, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ ഡി​ജി​പി​ക്കെ​തി​രെ നി​ര​ത്തി​യി​രി​ക്കു​ന്ന അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ചും അ​തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് 22 ന് ​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​റി​ന് പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും നി​കു​തി ഡി​സി​സി യോ​ഗം തീ​രു​മാ​നി​ച്ചു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ച് ഏ​ഴി​ന് പോ​ലി​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.കെ​പി​സി​സി ഫ​ണ്ട് പി​രി​വും ഭ​വ​ന സ​ന്ദ​ര്‍​ശ​ന​വും ശ​ക്ത​മാ​ക്കി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍ മു​ഖേ​ന മാ​ര്‍​ച്ച് അ​ഞ്ചി​നു മു​ന്പ് ഫ​ണ്ട് ഡി​സി​സി​യെ ഏ​ല്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല​യി​ലും കെ​പി​സി​സി ഫ​ണ്ട് പി​രി​വി​ലും വീ​ഴ്ച​വ​രു​ത്തി​യ കോ​യി​പ്രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ന്‍ നീ​റം പ്ലാ​ക്ക​ല്‍, കൊ​ല്ല​മു​ള മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​വി. വ​ര്‍​ക്കി എ​ന്നി​വ​രെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്ത് അ​താ​ത് സ്ഥ​ല​ങ്ങ​ളി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കി. 25 ദി​വ​സം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ന​യി​ച്ച ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ജ്വാ​ല വ​ൻ​വി​ജ​യ​മാ​യി​രു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി.

പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ‌​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഡി​സി​സി യോ​ഗം ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ കു​ര്യ​ന്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ശി​വ​ദാ​സ​ന്‍​നാ​യ​ര്‍, പ​ഴ​കു​ളം മ​ധു, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ പ​ന്ത​ളം സു​ധാ​ക​ര​ന്‍, കെ​പി​സി​സി അം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, അ​നി​ല്‍ തോ​മ​സ്, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം, റെ​ജി തോ​മ​സ്, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, ലാ​ലു ജോ​ണ്‍, മാ​ന്താ​ന​ത്ത് ന​ന്ദ​കു​മാ​ര്‍, കെ.​എ​ന്‍. അ​ച്യു​ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബ്ലോ​ക്ക് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 2019 ലെ ​വോ​ട്ട​ര്‍ പ​ട്ടി​ക ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ സു​പ്രിം കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​വാ​നു​ള്ള സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഡി​സി​സി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.