പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ: ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ൽ
Friday, February 21, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ഉ​പ​വാ​സം, രാ​പ​ക​ൽ സ​മ​രം, മ​തേ​ത​ര സം​ര​ക്ഷ​ണ സ​മ്മേ​ള​നം എ​ന്നി​വ ന​ട​ത്തി.
ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​സി. വി. ​സ​ജി പ​ണി​ക്ക​ർ ന​യി​ച്ച 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സം രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി ​ജെ കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​തേ​ത​ര​ത്വ സം​ര​ക്ഷ​ണ സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​പ​ക​ൽ സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, എം.​ജി. ക​ണ്ണ​ൻ, റ​നീ​സ് മു​ഹ​മ്മ​ദ്‌, വി.​ആ​ർ. സോ​ജി, എം.​കെ. ട​പു​രു​ഷോ​ത്ത​മ​ൻ, ബോ​ധേ​ശ്വ​ര പ​ണി​ക്ക​ർ, ചെ​ന്നീ​ർ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ല അ​ജി​ത്, ബെ​ന്നി കു​ഴി​ക്കാ​ല, മാ​ന്താ​ന​ത്ത് ന​ന്ദ​കു​മാ​ർ, കെ.​എ​സ്. ‌‌‌പാ​പ്പ​ച്ച​ൻ, ചാ​ർ​ലി ജോ​ർ​ജ്, മാ​ത്യൂ​സ് ഏ​ബ്ര​ഹാം, റ്റി.​ഡി. രാ​ജേ​ന്ദ്ര​ൻ, ഷാ​ജി വ​ർ​ഗീ​സ്, അ​നൂ​പ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.