ജി​ല്ലാ​ത​ല പ​ഠ​നോ​ത്സ​വം എ​ഴു​മ​റ്റൂ​രി​ൽ
Friday, February 21, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ​ത​ല പ​ഠ​നോ​ത്സ​വം എ​ഴു​മ​റ്റൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഷീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റെ​ജി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ പി.​എ. ശാ​ന്ത​മ്മ സ​പ്ലി​മെ​ന്‍റ് പ്ര​കാ​ശ​നം ന​ട​ത്തി.
കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ കെ.​കെ.​വ​ത്സ​ല, എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജി​ജി പി. ​ഏ​ബ്ര​ഹാം, സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ജെ. ഹ​രി​കു​മാ​ര്‍, സ​മ​ഗ്ര​ശി​ക്ഷ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജോ​സ് മാ​ത്യു, വെ​ണ്ണി​ക്കു​ളം എ​ഇ​ഒ അ​ജ​യ​കു​മാ​ര്‍ ഡി., ​സ​മ​ഗ്ര​ശി​ക്ഷ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി. അ​നി​ല്‍, എ​ഴു​മ​റ്റൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ് വ​ര്‍​ഗീ​സ്, ജി​എ​ച്ച്എ​സ്എ​സ് എ​ഴു​മ​റ്റൂ​ര്‍ പ്രി​ന്‍​സി​പ്പാ​ള്‍ ക്ലാ​ര​മ്മ കു​ര്യാ​ക്കോ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ഷി​ബു പ്രേം​ലാ​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​അ​നി​ല്‍ കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മോ​ന്‍​സി സി. ​കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​ഠ​ന മി​ക​വു​ക​ള്‍ പൊ​തു​സ​മൂ​ഹ​വു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.