ഗ​ണി​ത​ശാ​സ്ത്ര സെ​മി​നാ​റും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും
Saturday, February 22, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന സ്ഥാ​പ​ന​ത്തി​ന്‍റെ​യും (ഡ​യ​റ്റ്) ജി​ല്ലാ ഗ​ണി​ത ശാ​സ്ത്ര അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ​ണി​ത​ശാ​സ്ത്ര സെ​മി​നാ​റും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ല്ല ഡ​യ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യ​ാസ ഓ​ഫീ​സ​ര്‍ പി.​ആ​ര്‍. പ്ര​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഗ​ണി​ത വി​ഭാ​ഗം മു​ന്‍ മേ​ധാ​വി പ്ര​ഫ. ഇ. ​കൃ​ഷ്ണ​ന്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ൽ പി. ​ലാ​ലി​ക്കു​ട്ടി, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​വി അ​നി​ല്‍, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ.​ജ​യ​കു​മാ​ര്‍, കോ​ഴ​ഞ്ചേ​രി എ​ഇ​ഒ വി.​എ​ന്‍ പ്ര​ദീ​പ് , പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​പി.​വി ശു​ഭ , സം​സ്ഥാ​ന ഗ​ണി​ത​ശാ​സ്ത്ര കോ​ര്‍ എ​സ്.​ആ​ര്‍.​ജി അം​ഗം വി​ജ​യ​കു​മാ​ര്‍, കെ.​ജെ ഫി​ലി​പ്പ് , ജി​ജി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന 32 ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​ത്.