ഇ​ല​ന്തൂ​രി​ൽ ക​ര​ക്കൂ​ട്ടാ​യ്മ ഇ​ന്ന്
Saturday, February 22, 2020 10:30 PM IST
ഇ​ല​ന്തൂ​ർ: പ​ട​യ​ണി​യു​ടെ പ​ത്താ​യ​മാ​യ ഇ​ല​ന്തൂ​രി​ന്‍റെ പ​ട​യ​ണി​പ്പെ​രു​മ വി​ളി​ച്ചോ​തി​ക്കൊ​ണ്ട് ക​ര​ക്കൂ​ട്ടാ​യ്മ​യും പു​സ്ത​ക​പ്ര​കാ​ശ​ന​വും ഇ​ന്ന് ന​ട​ക്കും. ഇ​ല​ന്തൂ​ർ ഉ​ൾ​പ്പെ​ടെ തെ​ക്ക​ൻ തി​രു​വി​താം​കൂ​റി​ലെ ഒ​ട്ടു​മി​ക്ക ഗ്രാ​മ​ങ്ങ​ളു​ടെ​യും പോ​യ​കാ​ല​ത്തി​ന്‍റെ തി​രു​ശേ​ഷി​പ്പ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന പ​ടേ​നി എ​ന്ന അ​നു​ഷ്ഠാ​ന ക​ലാ​രൂ​പം ഇ​ന്ന് വ​ള​രെ സ​ജീ​വ​മാ​യി​ക്കൊ​ണ്ടി​രി​യ്ക്കു​ന്നു.

ഇ​ല​ന്തൂ​ർ പ​ട​യ​ണി​ക്ക് ചൂ​ട്ടു​വെ​ട്ടം തെ​ളി​യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ വ​ൻ ഒ​രു​ക്ക​ങ്ങ​ളാ​ണ് ക​ര​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ക​ര​ക്കൂ​ട്ടാ​യ്മ​യി​ൽ ഇ​ല​ന്തൂ​ർ പ​ടേ​നി​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ കെ. ​അ​ശോ​ക് കു​മാ​ർ എ​ഴു​തി​യ " പ്ര​ക്യ​തി​യു​ടെ മു​ഖം പാ​ള​ക്കോ​ല​ങ്ങ​ളി​ൽ " എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ​രി​ഷ്ക്ക​രി​ച്ച ര​ണ്ടാം പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മം ന​ട​ത്തും.ഭ​ഗ​വ​തി​കു​ന്ന് ദേ​വീ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ല​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. മു​കു​ന്ദ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​ബി. ര​വി​കു​മാ​ർ പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ക്കും. സ്വാ​മി​നി കൃ​ഷ്ണാ​ന​ന്ദ പൂ​ർ​ണി​മാ​മ​യി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ എം. ​ബി. സ​ത്യ​ൻ, ഗോ​പു വി. ​നാ​യ​ർ, പി. ​കെ. ഹ​രി​ദാ​സ് കു​മാ​ർ, ഫാ.​റോ​യി എം. ​ഫി​ലി​പ്പ്, പ്ര​ഫ. രാ​ജേ​ഷ് കു​മാ​ർ, കെ. ​ജി. ര​ത്ന​മ്മ, ഇ​ന്ദി​രാ മോ​ഹ​ൻ, സാം ​ചെ​മ്പ​ക​ത്തി​ൽ, ഡോ. ​എ​സ്. വി​ധു, ബി​ജു ജി. ​നാ​യ​ർ, സി. ​എ​ൻ. ശ​ശി​ധ​ര​ൻ നാ​യ​ർ, റ്റി. ​ആ​ർ. രാ​ജീ​വ്, ദി​ലീ​പ് കു​മാ​ർ, രാ​ജേ​ന്ദ്ര​ൻ പി. ​ആ​ർ., സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.