മ​ല്ല​പ്പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ തു​ട​ങ്ങി
Sunday, February 23, 2020 10:19 PM IST
മ​ല്ല​പ്പ​ള്ളി: മാ​ന​വ​രാ​ശി​ക്കു വേ​ണ്ടി ജീ​വി​ത​ത്തി​ൽ ഉ​ട​നീ​ളം ആ​ക്ഷേ​പ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ ആ​ളാ​യി​രു​ന്നു ക്രി​സ്തു​വെ​ന്ന് ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.
നി​ര​ണം ഭ​ദ്രാ​സ​ന​ത്തി​ലെ മ​ല്ല​പ്പ​ള്ളി ഗ്രൂ​പ്പി​ലെ ദേ​വാ​ല​യ​ങ്ങ​ള​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന 31-ാമ​ത് മ​ല്ല​പ്പ​ള്ളി ഓ​ർ​ത്ത​ഡോ​ക് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​സി​ഡ​ന്‍റ് ഫാ.​വ​ർ​ഗീ​സ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൽ​വാ​നോ​സ് റ​മ്പാ​ൻ, സെ​ക്ര​ട്ട​റി ഫാ.​ജി​നു ചാ​ക്കോ, ഫാ.​നൈ​നാ​ൻ വ​ർ​ഗീ​സ്, ഫാ. ​പി. സി. ​അ​ല​ക്സാ​ണ്ട​ർ ഫാ. ​സ്റ്റാ​ൻ​ലി ജോ​ൺ​സ്, ഫാ. ​ജോ​ൺ മാ​ത്യു, ഫാ. ​തോ​മ​സ് പാ​റ​ക്ക​ട​വി​ൽ, ഫാ. ​യൂ​ഹാ​നോ​ൻ, ഫാ. ​അ​നൂ​പ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ലി​യ നോ​ന്പി​നു മു​ന്നോ​ടി​യാ​യി മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ബ്ക്കോ​നോ ശു​ശ്രൂ​ഷ ന​ട​ത്തി.ഇ​ന്ന് വൈ​കു​ന്നേ​രം സ​ന്ധ്യാ​ന​മ​സ്കാ​രം തു​ട​ർ​ന്ന് ഫാ.​വ​ർ​ഗീ​സ് വ​ർ​ഗീ​സ് മീ​ന​ടം പ്ര​സം​ഗി​ക്കും.