മാ​ർ​ത്തോ​മ്മാ പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം
Sunday, February 23, 2020 10:19 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ പ്രൈ​മ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 41 -ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ത്തോ​മ്മാ സ്കൂ​ൾ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ലാ​ല​മ്മ വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
റ​വ.​മാ​ത്യു ജോ​ണ്‍, റ​വ.​എം.​പി. ശാ​മു​വേ​ൽ, ഷാ​ജി ഉ​മ്മ​ൻ, കെ.​പി. കു​ഞ്ഞു​മോ​ൻ, എം.​ജി. ഗീ​ത​മ്മ, ഏ​ബ്ര​ഹാം ഉ​മ്മ​ൻ, ജോ​ളി വ​ർ​ഗീ​സ്, ഡെ​യ്സി പി. ​ദാ​നി​യേ​ൽ, തോ​മ​സ് മാ​ത്യു, എ​ൽ. അ​ച്ച​ൻ​കു​ഞ്ഞ്, ലാ​ലി ജോ​ർ​ജ്, ശാ​ന്തി മ​ങ്ങാ​ട്, ഇ.​സി. സാ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന 35 അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി.