ബ്ലോ​ക്കു​ത​ല അ​യ​ല്‍​പ​ക്ക യു​വ​ജ​ന പാ​ര്‍​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു ‌
Wednesday, February 26, 2020 11:09 PM IST
പ​ത്ത​നം​തി​ട്ട: നെ​ഹ്‌​റു യു​വ​കേ​ന്ദ്ര​യും അ​ന്ത്യാ​ള​ന്‍​കാ​വ് ദേ​ശാ​ഭി​വ​ർ​ധി​നി യൂ​ത്ത് ക്ല​ബും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ബ്ലോ​ക്കു​ത​ല അ​യ​ല്‍​പ​ക്ക യു​വ​ജ​ന പാ​ര്‍​ല​മെ​ന്‍റ് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​ഹ്‌​റു യു​വ​കേ​ന്ദ്ര കേ​ര​ള സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്‍.​എ​സ് മ​നോ​ര​ഞ്ച​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
നാ​ള​ത്തെ കേ​ര​ളം ല​ഹ​രി വി​മു​ക്ത കേ​ര​ളം എ​ന്ന വി​ഷ​യ​ത്തി​ല്‍ റാ​ന്നി ഡി​വി​ഷ​ന്‍ എ​ക്‌​സൈ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​ജി ഐ​പ്പ് മാ​ത്യു​വും മാ​റു​ന്ന ജി​വി​ത ശൈ​ലി​യും രോ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ലീ​ലാ ദാ​സും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ന്ദീ​പ് കൃ​ഷ്ണ​ന്‍, ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് എ.​റ്റി മ​ത്താ​യി, സെ​ക്ര​ട്ട​റി എം.​ജി​ഷ്ണു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​മ്മ മാ​ത്യു, പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി മ​ഠ​ത്തി​ലേ​ത്ത്, യൂ​ത്ത് ക്ല​ബ് സെ​ക്ര​ട്ട​റി ജെ​റി​ന്‍ തോ​മ​സ്, പ്ര​സി​ഡ​ന്‍റ് എ​യ്ഞ്ച​ല്‍ പി. ​സ​ന്തോ​ഷ്, ട്ര​ഷ​റ​ര്‍ ജോ​ബി എ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌